• Logo

Allied Publications

Europe
അവയവ ദാനത്തിന്റെ മഹത്വമോതുന്ന എലീസ്യന്‍ ഹ്രസ്വചിത്രം ജര്‍മനിയില്‍ ഏപ്രില്‍ 12ന് പ്രദര്‍ശനം
Share
ബര്‍ലിന്‍: അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അണിയിച്ചൊരുക്കിയിരിക്കുന്ന എലീസ്യന്‍ എന്ന മലയാള ഹ്രസ്വചിത്രം ജര്‍മനിയില്‍ ഏപ്രില്‍ 12 ന് പ്രദര്‍ശിപ്പിക്കുന്നു. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജോജി ജോണും ചിത്രത്തിന്റെ നിര്‍മാതാവ് അലക്സ് പൂന്തോട്ടവുമാണ്. ടിനി ടോം, ബൈജു അങ്കമാലി, താരാ കല്യാണി, ബിനോയ്, ക്ളീറ്റസ് പാലാ, സൌമി, ഷര്‍മില്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മസ്തിഷ്ക മരണം സംഭവിച്ച നായക കഥാപാത്രം, ആന്തരിക അവയവങ്ങള്‍ ദാനം ചെയ്തതിനാല്‍ മരണാനന്തരം സ്വര്‍ഗത്തിലോ നരകത്തിലോ ഇടം കിട്ടാതെ നില്‍ക്കുകയും, ഒടുവില്‍ ദൈവത്തിങ്കല്‍ തന്റെ യഥാര്‍ഥ ഇടം കണ്ടെത്തുന്നതാണ് പ്രമേയം.

ഏപ്രില്‍ 12 ന് (ശനി) കൊളോണിലും ഫ്രാങ്ക്ഫര്‍ട്ടിലും രാവിലെയാണ് പ്രദര്‍ശനങ്ങള്‍. 11.30 15.00, എശഹാുമഹലലേേ ഗöഹി,ഘüയലരസലൃ ടൃ. 15, ഗöഹി, 50668.

എൃമിസളൌൃ: 11:00 14:30, ഛൃളലീ ഋൃയലി (എൃമിസളൌൃ),ഒമായൌൃഴലൃ അഹഹലല 45, എൃമിസളൌൃ, ഒലലിൈ 60486.

എീൃ റലമേശഹ: കചഉകഋചണഛഛഉ, ഏല്യാ ഗൌൃശമസീലെ, എൃശലറഹമിറൃ. 6 53117 ആീിി

ഠലഹലളീി: +49 228 85427392, എമഃ: +49 228 85427430, ങീയശഹ: +49 175 9980330, ഋങമശഹ: ശിളീ@ശിറശലിീീംറ.റല, കിലൃിേല: ംംം.ശിറശലിീീംറ.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.