ലണ്ടന്‍: മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് സഭയുടെ യുകെ യുറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴില്‍ യുകെയിലുള്ള 22 ദേവാലയങ്ങളില്‍ ഈ വര്‍ഷം കഷ്ടാനുഭവ ശുശ്രൂഷകള്‍ ആചരിക്കുന്നു.
ലണ്ടന്‍ ബ്രൊക്ള്ലി, ലണ്ടന്‍ ബ്ളാക്ക് ഫ്രൈര്സ്, ഹെമേല്‍ ഹെംസ്റദ്, ബ്രിസ്റല്, ബര്‍മിംഗ്ഹാം, മാഞ്ചസ്റര്‍, കാന്റര്‍ബറി, കവന്‍ട്രി, ലിവര്‍പൂള്‍, സൌത്ത് എന്‍ഡ് ഓണ്‍ സീ, പോര്‍ട്സ് മൌത്ത്, പൂള്, ഒക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, ലെസ്റര്‍, ഷെഫീല്‍ഡ്, സന്ദര്‍ലാന്‍ഡ്, ഗ്ളാസ്ഗോ, അബര്ഡീന്, ബെല്‍ഫാസ്റ്, ഡബ്ളിന്‍, സ്വാന്‍സി എന്നീ സ്ഥലങ്ങളില്‍ ഏപ്രില്‍ 13 നു ഹോശാനയോടെ ആരംഭിക്കുന്ന ഹാശ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 20 നു ഈസ്റര്‍ പെരുന്നാളോടെ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07541814466.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍
|