• Logo

Allied Publications

Europe
ബോറിസ് ബെക്കറുടെ സ്പെയ്നിലെ വീട് ജപ്തി ചെയ്തു
Share
മാഡ്രിഡ്: മുന്‍ ജര്‍മന്‍ ടെന്നിസ് താരം ബോറിസ് ബെക്കറുടെ സ്പെയ്നിലെ വീട് ജപ്തി ചെയ്തു. മയോര്‍ക്കയിലെ ഹോളിഡേ വില്ലയാണ്, ബില്‍ഡര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ബില്ലുകളുടെ പേരില്‍ സ്പാനിഷ് അധികൃതര്‍ പിടിച്ചെടുത്തത്.

391,000 യൂറോയുടെ ബില്ലാണ് ബെക്കര്‍ കുടിശിക വരുത്തിയത്. ഇത് അടച്ചില്ലെങ്കില്‍ ഏഴു മില്യന്‍ പൌണ്ടിന് വീട് ലേലം ചെയ്യുമെന്ന് കോടതി മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ഒമ്പത് ബെഡ്റൂമുകളാണ് ഈ വീട്ടിലുള്ളത്.

കാര്‍പെന്‍ട്രി, പ്ളംബിംഗ്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മാണം എന്നിവയുടെ ബില്ലുകളാണ് അടയ്ക്കാനുള്ളത്. ബെക്കര്‍ പണമൊന്നും കൊടുക്കാനില്ലെന്നും അദ്ദേഹത്തിനു വീടു വിറ്റ റിയല്‍ എസ്റേറ്റ് ഏജന്റാണ് കുടിശിക വരുത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

വലിയ കടങ്ങള്‍ വരുത്തിവച്ചിട്ടുള്ള ബെക്കര്‍ പതിനേഴ് വര്‍ഷം മുന്‍പ് വാങ്ങിയ വീടാണിത്. രണ്ടു വര്‍ഷം മുന്‍പ് പൂന്തോട്ട നിര്‍മാണത്തിന് 276,162 യൂറോയുടെ കുടിശിക വരുത്തിയപ്പോവും വീട് ലേലം ചെയ്യുന്നതിന് അടുത്തെത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​