• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ വി. അന്തോനീസിന്റെ നോവേനയും മലയാളം കുര്‍ബാനയും മാര്‍ച്ച് 18ന്
Share
മാഞ്ചസ്റര്‍: മാഞ്ചസ്ററില്‍ വിശുദ്ധ അന്തോനീസ് പുണ്യാളന്റെ നോവേനയും ലത്തീന്‍ ക്രമത്തിലുള്ള മലയാളം കുര്‍ബാനയും മാര്‍ച്ച് 18ന് (ചൊവ്വാ) നടക്കും. നോര്‍ത്തെന്‍ഡനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വൈകുന്നേരം ഏഴ് മുതലാണ് തിരുകര്‍മ്മങ്ങള്‍. പതിവുപോലെ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചയാണ് ദിവ്യബലിയും നോവേനയും നടക്കുക.

അസാധ്യമായ കാര്യങ്ങള്‍ സാധിക്കുന്നതിനും നഷ്ടപെട്ട് പോയവ തിരികെ ലഭിക്കുന്നതിനും വിശുദ്ധ അന്തോണിസിന്റെ മധ്യസ്ഥം തേടി പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ നേടുവാനും ഏവരെയും സെന്റ ഹില്‍ഡാസ് പള്ളി വികാരി ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഒശഹറമ ഇവൌൃരവ 66 , ഗലിീൃംവ്യേ ഘമില ചീൃവവേലിറലി, ങമിരവലലൃെേ ങ22 4ഋഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.