• Logo

Allied Publications

Europe
ജര്‍മന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വ്യവസായ ലോബി
Share
ബര്‍ലിന്‍: ജര്‍മനിയിലെ സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സാമ്പത്തികതൊഴില്‍ നയങ്ങള്‍ക്കെതിരേ വ്യവസായ ലോകത്തുനിന്ന് രൂക്ഷമായ വിമര്‍ശനം.

ബിസിനസ് നേതാക്കള്‍, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായുള്ള ചര്‍ച്ചകള്‍ക്കു മുന്‍പു തന്നെ എതിര്‍പ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു വിഭാഗം തൊഴിലാളികള്‍ക്ക് 63 വയസില്‍ വിരമിക്കാന്‍ അനുമതി നല്‍കുന്നത് തെറ്റായ സൂചനകള്‍ പരത്തുമെന്ന് മുന്നറിയിപ്പ്. രാജ്യവ്യാപകമായി മിനിമം വേതനം നടപ്പാക്കുന്നത് തൊഴില്‍ സാധ്യതകള്‍ കുറയ്ക്കുമെന്നും അവര്‍ പറയുന്നു.

വ്യവസായികളുടെ നാല് പ്രമുഖ യൂണിയനുകളാണ് ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. മിനിമം വേതനം അടക്കമുള്ള കാര്യങ്ങള്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയുടെ പൂര്‍ണ സമ്മതത്തോടെയല്ല നടപ്പാകുന്നത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് എസ്പിഡി മുന്നോട്ടുവച്ച പ്രധാന ഉപാധികളിലൊന്ന് ഇതായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ