• Logo

Allied Publications

Europe
ബെഡ്ഫോര്‍ഡില്‍ വാര്‍ഷിക ധ്യാനം ഏപ്രില്‍ അഞ്ചിന്
Share
ബെഡ്ഫോര്‍ഡ്: ബെഡ്ഫോര്‍ഡില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലൂടെ പ്രശസ്തനായ സുവിശേഷ പ്രഘോഷകന്‍ ഫാ. ബോസ്കോ ഞാലിയത്ത് നയിക്കുന്ന വാര്‍ഷിക ധ്യാനവും രോഗ ശാന്തി ശുശ്രൂഷയും ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ ബെട്ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കും.

ബെഡ്ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് കാത്തലിക് ചര്‍ച്ചില്‍ ഏപ്രില്‍ അഞ്ചിന് (ശനി) രാവിലെ ഒമ്പതു മുതല്‍ ആറു വരെയും ഞായര്‍ ഉച്ചക്ക് 12 മുതല്‍ ആറു വരെയുമാണ് ധ്യാനം. ഇതോടൊപ്പം കുട്ടികള്‍ക്കായി സെഹിയോന്‍ കിഡ്സ് ടീം നയിക്കുന്ന പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

നോയമ്പുകാല വിശുദ്ധി പരിപൂര്‍ണമാക്കുന്നതിനും വിശ്വാസത്തില്‍ വളരുവാനും സഹായിക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെട്ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സാജു ജോണ്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോ മാത്യു 07939905143,സിബി ചിറയ്ക്കല്‍ 07828236508.

ഇവൌൃരവ അററൃല: ഛഡഞ ഘഅഉഥ ഇഅഠഒഛഘകഇ ഇഒഡഞഇഒ,307 ആലറളീൃറ ഞീമറ,ങഗ42 8ഝആ,ഗലാുീി.

റിപ്പോര്‍ട്ട്: ജോമോന്‍ മാമൂട്ടില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.