• Logo

Allied Publications

Europe
ലിമെറിക്കില്‍ കൃപാഭിഷേകം 2014
Share
ലിമെറിക്: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ധ്യാനത്തിന്റെ തീയതികള്‍ നിശ്ചയിച്ചു. നവീകരണ ധ്യാനങ്ങളില്‍ അഭിഷേകത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്ന അണക്കര മറിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ റവ. ഫാ. ഡൊമിനിക് വാളമ്നാലും സംഘവും നയിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം ഓഗസ്റ് 22, 23, 24 തീയതികളില്‍ ലിമെറിക്കിലെ ഡോറാഡെയിലുള്ള സൌത്ത് കോര്‍ട്ട് ഹോട്ടില്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ധ്യാനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൌണ്‍സിലിംഗിന് സൌകര്യം ഒരുക്കിയിട്ടുണ്ട്. റവ. ഫാ. ഡൊമിനിക്കിനെ നേരില്‍കണ്ട് സംസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള ധ്യാനവും നടക്കും. സൌത്ത് കോര്‍ട്ട് ഹോട്ടലിലും ട്രാവല്‍ ലോഡ്ജിലും സമീപത്തുള്ള മറ്റു ഹോട്ടലുകളിലും താമസസൌകര്യം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്കു ചെയ്യേണ്ടതാണ്. വീടുകളില്‍ താമസ സൌകര്യം വേണ്ടവര്‍ ജോജോ ദേവസ്യയെ ബന്ധപ്പെടണമെന്ന് രക്ഷാധികാരി റവ. ഫാ. ഫ്രാന്‍സിസ് നീലന്‍കാവില്‍ 087 7084 751 അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ലൂക്കോസ് (ബോബി) 085 1123 658, ജോജോ ദേവസ്യ 089 406 8323, രാജു തോമസ് 087 3105009, മോനച്ചന്‍ 0894127328.

റിപ്പോര്‍ട്ട്: ജോമോന്‍ എന്നിസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.