• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലാമേള രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു
Share
സൂറിച്ച്: കേളി വര്‍ഷംതോറും ഒരുക്കുന്ന കലാ മാമാങ്കം അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷന്‍ ലെന പറയംപിള്ളിയുടെ കൈയില്‍ നിന്നും ആദ്യ രജിസ്ട്രഷന്‍ സ്വീകരിച്ചു പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റീഫന്‍ നിര്‍വഹിച്ചു.

കേളിയുടെ ആര്‍ട്സ് സെക്രട്ടറി ജോണ്‍ താമരശേരി, പിആര്‍ഒ പയസ് പാലത്രകടവില്‍, സോഷ്യല്‍ കണ്‍വീനര്‍ ബെന്നി പുളിക്കല്‍, ട്രഷറര്‍ കുര്യാക്കോസ് മണികുട്ടിയില്‍ രജിസ്ട്രഷന്‍ കണ്‍വീനര്‍ ജോണ്‍ അരീക്കല്‍, ജഡ്ജ്മെന്റ് കണ്‍വീനര്‍ ഷാജി അടത്തല എന്നിവര്‍ സന്നിഹിതരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സമഹമാലഹമ.രീാ, ംംം.സലഹശംശ.ീൃഴ സന്ദര്‍ശിക്കുക.

ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ സൂറിച്ചിലെ ഫെരാല്‍ ടോര്‍ഫില്‍ ഈ വര്‍ഷത്തെ കലാമേള അരങ്ങേറും. രണ്ടു ദിനം നീണ്ടു നില്‍ക്കുന്ന കലാമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി പ്രതിഭകള്‍ പങ്കെടുക്കും.

കേളിയുടെ കലാ സയാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും നാട്ടിലെ സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്നു. ഒന്നര കോടി രൂപയോളം സേവന പദ്ധതികള്‍ക്കായി വിനിയോഗിച്ച കേളി ഏറ്റവും നല്ല പ്രവാസി സംഘടനയ്ക്കുള്ള ഗര്‍ഷോം അവാര്‍ഡും നേടിയിട്ടുണ്ട്

സൂര്യ ഇന്ത്യ, ഇന്ത്യന്‍ എംബസി ബേണ്‍ സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവരുടെ പിന്തുണയോടെയാണ് കേളി കലാമേള നടത്തുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു വരുന്ന മാമാങ്കമാണ് കേളി കലാമേളയെന്ന് കണ്‍വീനര്‍ സജി പുളിക്കകുന്നേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു കട്ടുപാലം, ജിനു കളങ്ങര എന്നിവരെ ബന്ധപ്പെടുക. രജിസ്ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രം ംംം.സമഹമാലഹമ.രീാ

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ