• Logo

Allied Publications

Europe
നനീറ്റണില്‍ ഓള്‍ യുകെ നാടകമത്സരം മേയ് 24ന്
Share
ലണ്ടന്‍: നനീറ്റണിലെ എന്‍.എന്‍ പിള്ള നഗറില്‍ മേയ് 24ന് നടക്കുന്ന ഓള്‍ യുകെ നാടക മത്സരത്തിന്റേയും സിനിമാറ്റിക് ഡാന്‍സ് മത്സരത്തിന്റേയും വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

24ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ യുകെയിലെ നാടകാചാര്യന്‍ ശശി എസ് കളമടയോടൊപ്പം യുകെയിലെ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

അതേസമയം യുകെയില്‍ എമ്പാടുമുള്ള നാടക പ്രേമികള്‍ ആദ്യമായി നടക്കുന്ന ഈ നാടകോത്സവത്തെ ആകംഷയോടാണ് കാത്തിരിക്കുന്നത്. പ്രമുഖ ടീമുകളെല്ലാംതന്നെ അവരുടെ നാടകത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മത്സരത്തില്‍ അവതരിപ്പിക്കുന്ന ഓരോ നാടകത്തെക്കുറിച്ചും പ്രത്യേക ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്. ഓരോ നാടകത്തിനും അനുവദിച്ചിരിക്കുന്ന പരമാവധി സമയം 30 മിനിട്ടാണ്. ഓരോ നാടകത്തിന്റേയും ഇടവേളകളില്‍ നടക്കുന്ന സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് മത്സരം കാണികള്‍ക്ക് ഒരു ദൃശ്യാനുഭവമാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

നാടകമത്സരങ്ങള്‍ക്കും സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സിനും യഥാക്രമം ഒന്നാം സമ്മാനമായി 501 പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 201 പൌണ്ടും ട്രോഫിയും നല്‍കും. ഇതോടൊപ്പം ബെസ്റ് ആക്ടര്‍, ബെസ്റ്, ബെസ്റ് ആക്ടറസ് എന്നീ പുരസ്കാരങ്ങളും വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കേരള ക്ളബ് നനീറ്റണിന്റെ പുരസ്കാരങ്ങളും നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി ജോസ് 07957 795165, സജീവ് സെബാസ്റ്യന്‍ 07886 319132, ബിന്‍സ്മോന്‍ ജോര്‍ജ് 07931 329311, ജോബി ഐത്തില്‍ 0795661 6508.

റിപ്പോര്‍ട്ട്: ജോബി സിറിയക്

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ