• Logo

Allied Publications

Europe
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം വിവിധ സ്ഥലങ്ങളില്‍ ധ്യാനം നടത്തുന്നു
Share
ബര്‍ലിന്‍: മാനവസമൂഹത്തിനു വേണ്ടിയുള്ള യേശുവിന്റെ രക്ഷാകര പദ്ധതിയായി സ്വയം ഏറ്റുവാങ്ങിയ സഹനവും പീഡനവും നിന്ദയും പരിത്യാഗവും കുരിശുമരണവും അനുസ്മരിക്കുന്ന വലിയ നോയമ്പിന്റെയും വിശുദ്ധ വാരത്തിന്റെയും അന്ത:സത്ത ഉള്‍ക്കൊണ്ട് ആത്മശുദ്ധീകരണത്തിനും വിശ്വാസ നവീകരണത്തിനും ഭൌതീകമായി ഒരുങ്ങുന്നതിന്റെ ഭാഗമായി സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭാസമൂഹം ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ ധ്യാനം സംഘടിപ്പിയ്ക്കുന്നു.

ഫാ.സോജന്‍ മണിയമ്പ്രായില്‍(മ്യുന്‍സ്റര്‍), ഫാ.ജോസഫ് കല്ലിടയില്‍ (റെക്ളിംഗ്ഹൌസന്‍), ഫാ.പ്രെബീഷ് മേക്കരിക്കാത്ത്(പാരീസ്), ഫാ.ജോസഫ് അതിരംപുഴയില്‍(ഡ്യൂസല്‍ഡോര്‍ഫ്) എന്നിവരാണ് വിവിധ സ്ഥലങ്ങില്‍ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത്.

പ്രാര്‍ഥനയുടെ അരൂപിയില്‍ പുനരുഥാനത്തിന്റെ പ്രതീക്ഷയില്‍ ധ്യാനചിന്തകളിലൂടെ നോമ്പുകാലം അനുഗ്രഹദായകമാക്കാന്‍ ഏവരേയും മലങ്കര സമൂഹം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫാ.സന്തോഷ് തോമസ് കോയിക്കല്‍ അറിയിച്ചു.

ധ്യാനത്തെ സംബന്ധിക്കുന്ന സ്ഥലവും തീയതിയും:

ഹൈഡല്‍ബര്‍ഗ്/സ്റുട്ട്ഗാര്‍ട്ട് : മാര്‍ച്ച് ഒമ്പത് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ. സ്ഥലം: അഹലേ ഗഹശിശസ ഗമുലഹഹല, ഒീുശമേഹ ടൃ. 34, 69115 ഒലശറലഹയലൃഴ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അഹല്യമാാമ കമെമര 06221470149, ഢമൃഴവലലെ ഇവമൃശ്ൌുമൃമാുശഹ – 072746229.

ഹേര്‍ണെ/ഡോര്‍ട്ട്മുണ്ട് : മാര്‍ച്ച് 16 (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ. സ്ഥലം: ജളമമൃമെഹ,ട. ഘമൌൃലിശൌേ ഗശൃരവല,ഒമൌുൃ.317, 44649 ഒലൃിലണമിില ഋശരസലഹ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഢമൃഴവലലെ ഛമേേവേലിഴശഹ 02305544065, ങമവേലം ഇവലൃൌവീേൌിസലഹ 0201480176.

ഫ്രാങ്ക്ഫര്‍ട്ട്: മാര്‍ച്ച് 22/23 (ശനി/ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ. സ്ഥലം: ഒല്വൃ ഖലൌ ഗശൃരവല, ഋരസലിവലശാലൃ ഘമിറ ടൃ 326, 60435 എൃമിസളൌൃ മാ ങമശി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗീവ്യെ ഠവീമേേവേശഹ – 06109739832, ഏലീൃഴല ങൌിറലവൌേ – 0695602774.

ക്രേഫെല്‍ഡ്: മാര്‍ച്ച് 29 (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ. സ്ഥലം: ട.ഖീവമിില ആമുശേ ഗശൃരവല, ഖീവമിില ടൃ.40, 47805 ഗൃലളലഹറ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഢമൃഴവലലെ ഡ്വവമവേശഹ – 02161519478, ഏലീൃഴലസൌ്യ ഗീരവലവൌേ – 02151316522.

ബോണ്‍ : ഏപ്രില്‍ അഞ്ച്, ആറ് (ശനി/ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ.

സ്ഥലം: ഒലശഹശഴഏലശ ഗശൃരവല,ഗശലളലൃിംലഴ 22, 53127 ആീിി ഢലിൌയെലൃഴ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഢമൃഴവലലെ ഗമൃിമലൃൈശഹ – 0223345668, ങമവേലം ഢമൃഴവലലെ – 0228643455.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എൃ.ടമിവീേവെ ഠവീാമ (ഋരരഹലശെമെശെേരമഹ ഇീീൃറശിമീൃ, ടങഇഇ, ഞലഴശീി ീള ഏലൃാമ്യി), ഋരസലിവലശാലൃ ഘമിറ ടൃ.326, 60435 എൃമിസളൌൃ മാ ങമശി.

ഠലഹ: 06995196592 ങയ: 015228637403.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ