• Logo

Allied Publications

Europe
സംഘര്‍ഷത്തിനു നടുവില്‍ പാരാലിംപിക്സിനു തുടക്കമായി
Share
സോചി: ചരിത്രത്തിലെ തന്നെ ചെലവേറിയ വിന്റര്‍ ഒളിമ്പിക് ഗെയിംസ് നടത്തിയതിനു പിന്നാലെ സോചി വിന്റര്‍ പാരാലിംപിക്സിനും വേദിയായി. വിന്റര്‍ ഒളിംപിക്സില്‍ സ്വവര്‍ഗ തര്‍ക്കങ്ങളും സുരക്ഷാ പ്രശ്നങ്ങളുമായിരുന്നു മുഖ്യ വിവാദങ്ങളെങ്കില്‍, പാരാലിംപിക്സിന്റെ സമയത്ത് യുക്രെയ്ന്‍ പ്രശ്നം യൂറോപ്പിനെ ആകെ ചൂടു പിടിപ്പിച്ച അവസ്ഥയിലാണ്. എന്നിരുന്നാലും കായികതാരങ്ങളെല്ലാം തന്നെ സ്പാര്‍ട്സ്മാന്‍ സ്പിരിറ്റോടുകൂടി ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റില്‍ പങ്കെടുത്തു. റഷ്യയുടെ നീതികരിക്കാനാവാത്ത നടപടിക്കെതിരെ പ്രതിഷേധിച്ച് യുക്രെയ്ന്‍ താരങ്ങളില്‍ നിന്ന് ഒരാള്‍ മാത്രമാണ് രാജ്യത്തിന്റെ പതാകയേന്തി മാര്‍ച്ച് പാസ്റില്‍ പങ്കെടുത്തത്.

45 രാജ്യങ്ങളില്‍നിന്നുള്ള 547 അത്ലറ്റുകളാണ് വിന്റര്‍ പാരാലിംപിക്സില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് ഏഴിന് ആരംഭിച്ച പാരാലിംപിക്സില്‍ അഞ്ച് ഇനങ്ങളിലായി പത്തു ദിവസം നീളുന്ന മത്സരങ്ങളില്‍ 72 സ്വര്‍ണ മെഡലുകള്‍ നിര്‍ണയിക്കപ്പെടും.

1976ല്‍ തുടക്കം കുറിച്ച വിന്റര്‍ പാരാലിംപിക് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന വര്‍ഷമാണിതെന്ന പ്രത്യേകതയും സോചിക്കുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.