• Logo

Allied Publications

Europe
ജര്‍മന്‍ യൂണിവേഴ്സിറ്റി നഗരങ്ങളില്‍ വാടക കുതിച്ചു കയറുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ യൂണിവേഴ്സിറ്റി നഗരങ്ങളില്‍ വാടക കുതിച്ചു കയറുന്നു. ജര്‍മന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേന്‍ ഫെബ്രുവരിയില്‍ പുറത്ത് വിട്ട ഏറ്റവും പുതിയ സ്റ്റാറ്റിക്സ് ഈ റിപ്പോര്‍ട്ടിനോടൊപ്പം കൊടുത്തിരിക്കുന്നു. സാധാരണ മ്യൂണിക്, ഫ്രാങ്ക്ഫര്‍ട്ട്, ഹംബൂര്‍ഗ്, ബെര്‍ലിന്‍, ഡ്യൂസല്‍ഡോര്‍ഫ് എന്നീ നഗരങ്ങളിലാണ് വില വര്‍ധനവും, വാടകകളും കൂടാറുള്ളത് എന്നാല്‍ ഇപ്പോഴത്തെ പുതിയ സ്ഥിതി വിവര കണക്കനുസരിച്ച് എല്ലാ യൂണിവേഴ്സിറ്റി സിറ്റികളിലും വാടകയില്‍ വന്‍ വര്‍ധനവ് വന്നിരിക്കുന്നു. മിക്ക യൂണിവേഴ്സിറ്റികളിലും സ്റ്റുഡന്റ്സ് ഹോസ്റ്റലുകള്‍ ഉണ്െടങ്കിലും ഇത് 35 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ലഭിക്കാറുള്ളത്. സാധാരണ ജര്‍മന്‍ കുടുംബങ്ങള്‍ പോലും കുട്ടികളുടെ പഠനത്തിലെ താമസ സൌകര്യത്തില്‍ വളരെയധികം വിഷമിക്കുന്നതായി സ്ഥിതി വിവര കണക്കുകള്‍ കാണിക്കുന്നു.

ജര്‍മനിയില്‍ താമസിക്കുന്നതും പുതിയതായി പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികളെയും ഇത് വളരെ ഗൌരവമായി ബാധിക്കുന്നു. സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യര്‍ഥികള്‍ക്കും ഉയര്‍ന്ന വാടക നല്‍കി ജീവിക്കാന്‍ വളരെയേറെ പ്രയാസമാണെന്ന് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പറയുന്നു.

ജര്‍മനിയിലെ ജീവിത സാഹചര്യം ഇവിടെ വന്ന് പഠനത്തിന് ശ്രമിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും മനസിലാക്കി കൊടുക്കണമെന്ന അഭ്യര്‍ഥന മാനിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.