• Logo

Allied Publications

Europe
യുറോപ്പിലെ ആദ്യത്തെ ശാലോം ഫെസ്റിവല്‍ വിയന്നയില്‍ മേയ് 30, 31 തീയതികളില്‍
Share
വിയന്ന: വിവിധ രാജ്യങ്ങളില്‍ ശാലോം നടത്തിവരുന്ന ശുശ്രൂഷകളുടെ സമഞ്ചനസമ്മേളന വേദിയായ ശാലോം ഫെസ്റിവല്‍ മേയ് 30, 31 തീയതികളില്‍ വിയന്നയിലെ ഫ്ളോറിഡ്സ്ഡോര്‍ഫില്‍ നടക്കും. പിയൂസ് പാര്‍ഷ് പ്ളാറ്റ്സ് മൂന്നിലെ ദേവാലയത്തിലാണ് ആത്മാഭിഷേകത്തിന്റെ ഈ ആഘോഷം സംഘടിപ്പിക്കുന്നത്.

യേശുവുമായി ജീവിതം ആഘോഷിക്കാനുള്ള ആഹ്വാനവുമായാണ് വിയന്നയില്‍ ശാലോം ഫെസ്റിവല്‍ തുടക്കം കുറിക്കുന്നത്. ശാലോം ശുശ്രൂഷകളുടെ ചെയര്‍മാന്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ, ഡോ. ഡി. ജോണ്‍, ഫാ. റോയി പലാട്ടി സിഎംഐ തുടങ്ങിയ പ്രശസ്ത വചനപ്രഘോഷകര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും. ഇത് ആദ്യമായാണ് യുറോപ്പില്‍ ശാലോം ഫെസ്റിവല്‍ സംഘടിപ്പിക്കുന്നത്.

വിശദവിവരങ്ങള്‍ക്ക്: വിയന്നയിലെ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി 0699 1196 6771, ജോസഫ് പുതുപ്പള്ളി 06763 077 455, സജി ജേക്കബ് 0699 19546 429.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.