• Logo

Allied Publications

Europe
ആല്‍പ്സ് പര്‍വതം സന്ദര്‍ശിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു
Share
പാരിസ്: സഞ്ചാരികളുടെ പറുദീസയായ ആല്‍പ്സ് പര്‍വതം സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പതിന്മടങ്ങു വര്‍ധിക്കുന്നു.

ശീതകാലമായതോടെ മഞ്ഞു പുതഞ്ഞു കിടക്കുന്ന ആല്‍പ്സിന്റെ മനോഹാരിത ആരെയും മോഹിപ്പിക്കുന്നതാണ്. നേരം പുലരുമ്പോള്‍ സൂര്യപ്രകാശത്താല്‍ തിളങ്ങി നില്‍ക്കുന്ന ആല്‍പ്സിന്റെ സൌന്ദര്യം വര്‍ണാതീതമാണ്.

മഞ്ഞും തണുപ്പും വകവയ്ക്കാതെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ സ്കീയിംഗ്, സ്നോ ബോര്‍ഡിംഗ് തുടങ്ങിയവയ്ക്കും സമയം കണ്െടത്തുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്. ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ആല്‍പ്സ് പര്‍വതത്തിനു 1200 കിലോമീറ്റര്‍ വിസ്തൃതിയും 15,782 അടി ഉയരവുമുണ്ട്. വിന്റര്‍ ഒളിമ്പിക്സിന് ആതിഥ്യം അരുളി ആല്‍പ്സ് പര്‍വതം ചരിത്രത്തില്‍ ഇടംതേടിയിട്ടുണ്ട്.

ശീത കാലമാരംഭിക്കുന്നതോടെ സഞ്ചാരികളുടെ വരവിനൊപ്പം ഇവിടുത്തെ ബിസിനസുകാര്‍ക്കും കൊയ്ത്തു കാലമാണ്. ഹോട്ടലുകളും റസ്ററന്റുകളും സ്കീ സ്കൂളുകളും എല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്ത് സീറ്റുകള്‍, സൌകര്യങ്ങള്‍ നേടിയെത്തുന്നവരാണ് ഏറെയും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.