• Logo

Allied Publications

Europe
ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ഫെബ്രുവരി 16 ന് (ഞായര്‍) ബാഡ്ഷ്വേണ്‍ബോണില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടത്തി.

ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റുട്ഗാര്‍ട്ട്, ഹൈഡല്‍ബെര്‍ഗ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ നിരവധി ഭക്തര്‍ ഈ മഹോത്സവത്തില്‍ പങ്കെടുത്തു. തനതായ രീതിയില്‍ പൂര്‍ണ വ്രതാനുഷ്ടാനത്തോടെ നടത്തിയ പൊങ്കാല മലയാളികളെപ്പോലെ ഈ ചുറ്റുപാടുകളില്‍ ഉള്ള ജര്‍മന്‍ കുടുംബങ്ങള്‍ക്കും പുതുമ നല്‍കി.

പൊങ്കാലായുടെ മഹത്വം എല്ലാവര്‍ക്കും വിവരിച്ച് കൊടുക്കുകയും ദേവീ പാരായണം, ലളിതസഹ്രസനാമം എന്നിവയോടെ നടത്തിയ പൂജകളും അര്‍ച്ചനയും പൊങ്കാലാ നിവേദ്യവും വിദേശവാസികളായ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തി. ഈ വര്‍ഷത്തെ പൊങ്കാലാ മഹോത്സവം ബാഡ്ഷ്വേണ്‍ബോണില്‍ നിന്നുമുള്ള സ്മിതാ വിനോദിന്റെ നേതൃത്വത്തിലാണ് നടത്തിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.