• Logo

Allied Publications

Europe
വിയന്നയില്‍ ശാന്തിമോന്‍ ജേക്കബ് നയിക്കുന്ന വചനപ്രഘോഷണം ഫെബ്രുവരി 20ന്
Share
വിയന്ന: ഗ്രേസ് മരിയ പ്രാര്‍ഥന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ശാന്തിമോന്‍ ജേക്കബ് (ശാലോം മീഡിയ യൂറോപ്പ്) നയിക്കുന്ന വചനപ്രഘോഷണവും ആന്തരികസൌഖ്യപ്രാര്‍ഥനയും ഫെബ്രുവരി 20 ന് (വ്യാഴം) വൈകുന്നേരം ആറിന് സ്റാറ്റ്ലൌ, ഹെര്‍സ് യേശു ദേവാലയത്തില്‍ 'കുടുംബജീവിതവും ആത്മീയതയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് വചനപ്രഘോഷണം നടത്തുന്നത്.

വ്യാഴം വൈകുന്നേരം ആറിന് ജപമാല, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ശുശ്രൂശകളിലേക്ക് എല്ലാവരെയും നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഗ്രേസ് മരിയ പ്രാര്‍ഥന കൂട്ടായ്മക്കുവേണ്ടി ജോസഫ് ഏബ്രഹാം അറിയിച്ചു.

ഡ2 ല്‍ വരുന്നവര്‍ സ്ടാറ്റ് ലൌ സ്റ്റേഷനില്‍ ഇറങ്ങി 5 മിനിട്ട് നടന്നാല്‍ ഗെമൈണ്േടഔഗാസെ 5 ല്‍ എത്തിചേരും. 25 ട്രാമില്‍ വരുന്നവര്‍ ലാന്‍ഗോബാര്‍ദെന്‍ സ്ട്രാസെയില്‍ ഇറങ്ങി മുന്നോട്ടു നടക്കുക.

വിശദവിവരങ്ങള്‍ക്ക്: ജോസഫ് ഏബ്രഹാം 0699 1954 6429.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.