• Logo

Allied Publications

Europe
ഇടാത്തിക്കെതിരെ പ്രോസിക്യൂട്ടര്‍ ആഞ്ഞടിക്കുന്നു
Share
ബര്‍ലിന്‍: ജര്‍മനിയിലെ മലയാളി രാഷ്ട്രീയ നേതാവ് സെബാസ്റ്യന്‍ ഇടാത്തി ഉള്‍പ്പെട്ട കേസിനെക്കുറിച്ച് ഹാനോവര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോര്‍ഗ് ഫ്രൊയ്ലിഷ് ആഞ്ഞടിക്കുന്നു. മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതുപോലെ, ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ടതു തന്നെയാണ് കേസ് എന്ന് ഇതോടെ സ്ഥിരീകരണമായി.

ഇടാത്തിയുടെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡില്‍ ഒമ്പതു മുതല്‍ പതിമൂന്നു വരെ പ്രായമുള്ള ആണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തതായി പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് കച്ചവടം നടത്തിയിരുന്നത്. അന്വേഷണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രഹസ്യമായി ആരംഭിച്ച അന്വേഷണത്തിന്റെ സ്ഥിതിവിശേഷങ്ങളുടെ ചുരുളുകളാണ് ഇപ്പോള്‍ അഴിയുന്നത്.

2010ല്‍ കാനഡയില്‍ ആരംഭിച്ച അന്വേഷണം 2012 ലാണ് ജര്‍മനി ഏറ്റെടുത്തത്. പോര്‍ണോഗ്രഫി ചിത്രങ്ങളുടെ വിപണനങ്ങളെക്കുറിച്ച് വളരെ വ്യക്തമായിരുന്നു. എണ്ണൂറോളം ഇടപാടുകാരെയും തിരിച്ചിറിഞ്ഞിട്ടുണ്ട്. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇടയിലാണ് ഇടാത്തി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അനുമാനിക്കുന്നത്. ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് കടുത്ത ശിക്ഷയാണ് ജര്‍മന്‍ കോടതി വ്യവസ്ഥയില്‍ പറയുന്നത്. പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​