• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ ഓണാഘോഷം ഒക്ടോബര്‍ 27ന്
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ (കെഎകെ) ഓണാഘോഷമായ ഓണം കള്‍ച്ചറല്‍ പ്രോഗ്രാം 2013 ഒക്ടോബര്‍ 27ന് (ഞായര്‍) നടക്കും. രാവിലെ 10ന് നെയ്റോബിയിലെ ജമിശ ആൃീവേലൃവീീറ ഒമഹഹ ജമൃസ ഘമിറ (ചലഃ ീ ഉശമാീിറ ജഹമ്വമ) ഹാളിലാണ് ആഘോഷ പരിപാടികള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാ, കായിക പരിപാടികള്‍, ഓണസദ്യ, മാരത്തോണ്‍ എന്നിവ നടക്കും. പരമ്പരാഗത രീതിയിലുള്ള ഓണസദ്യയില്‍ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ഫുഡ് കണ്‍വീനര്‍ സുജിത്ത് പിള്ളയുമായി ബന്ധപ്പെടേണ്ടതാണ്.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കള്‍ച്ചറല്‍ സെക്രട്ടറി തനു മൂര്‍ത്തി, വൈസ് ചെയര്‍പേഴ്സണ്‍ മിനി പ്രദീപ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂരജ് ഗോപിനാഥന്‍ (ചെയര്‍മാന്‍) 0722525312, മിനി പ്രദീപ് (വൈസ് ചെയര്‍പേഴ്സണ്‍) 0750 959898, പി.ബി ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) 0735 207000, രഞ്ജിത്ത് മാണി (ട്രഷറര്‍) 0737 175140, കാസി ജയപ്രകാശ് (ജോ. സെക്രട്ടറി) 0732 452838, തനു മൂര്‍ത്തി (കള്‍ച്ചറല്‍ സെക്രട്ടറി) 0734 779824, ഷിജാസ് അഹമ്മദ് (സ്പോര്‍ട്സ് സെക്രട്ടറി) 0733 314801, കെ.ആര്‍ അഭിലാഷ് (ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി) 0737 510282.

റിപ്പോര്‍ട്ട്: റാഫി പോള്‍

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.