• Logo

Allied Publications

Africa
ആഫ്രിക്കന്‍ യൂണിയന്റെ 50ാം വാര്‍ഷികാഘോഷം തുടങ്ങി
Share
ആഡിസ് അബാബ: ആഫ്രിക്കന്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ 50ാം വാര്‍ഷികം എത്യോപ്യയിലെ ആഡിസ് അബാബയില്‍ ആരംഭിച്ചു. കോളനിവത്കരണത്തില്‍നിന്ന് ആഫ്രിക്കയെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1963ന് ആഡിസ് അബാബയിലാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റി എന്ന സംഘടന ആരംഭിച്ചത്. 2002ല്‍ ആഫ്രിക്കന്‍ യൂണിയന്‍ എന്നു പേരുമാറ്റി.

ബറുണ്ടിയിലും ദാര്‍ഫുറിലും സമാധാന സേനയെ അയയ്ച്ചതും സൊമാലിയയിലെ ഇടപെടലും ആഫ്രിക്കന്‍ യൂണിയന്റെ സമീപകാല നേട്ടങ്ങളാണ്. അതേസമയം കഴിഞ്ഞവര്‍ഷം മാലിയില്‍ വിമതര്‍ പിടിമുറുക്കിയപ്പോള്‍ ഉടനടി ഇടപെടാന്‍ യൂണിയനായില്ലെന്ന് ആരോപണമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ ഐക്യംകൊണ്ടാണു നേരിടേണ്ടതെന്നു യൂണിയന്‍ മേധാവി ഡിലാമിനി സുമ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു. യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അടക്കമുള്ളവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ബോക്കോഹറാം തീവ്രവാദികളെ നേരിടുന്ന നൈജീരിയന്‍ സേന മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതിനെതിരേ കെറി മുന്നറിയിപ്പു നല്കി.

യൂണിയനില്‍ അംഗമല്ലാത്ത ഏക ആഫ്രിക്കന്‍ രാജ്യം മൊറോക്കോ ആണ്. പടിഞ്ഞാറന്‍ സഹാറയെചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മൊറോക്കോ യൂണിയന്‍ വിടുകയായിരുന്നു.

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.