• Logo

Allied Publications

Americas
ഡാ​ള​സി​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി; സ​ഹാ​യം തേ​ടി പോ​ലീ​സ്
Share
ഡാ​ള​സ്: ഡാ​ള​സി​ൽ 14 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി. ജെ​ന്നി​ഫ​ർ സ​മോ​റ എ​സ്പാ​ർ​സ എന്ന കു​ട്ടി​യെയാണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ ഡാ​ള​സ് പോലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി.

ജ​നു​വ​രി 31ന് ​വൈ​കു​ന്നേ​രം 7.25ന് ​ലാ​രി​മോ​ർ ലെ​യ്‌​നി​ലെ 5400 ബ്ലോ​ക്കി​ലു​ള്ള വീ​ട്ടി​ൽ നി​ന്ന് കു​ട്ടി ഇ​റ​ങ്ങു​ന്ന​താ​യി ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ജെ​ന്നി​ഫ​റി​ന് 4.11 അടി ഉ​യ​ര​വും 110 പൗ​ണ്ട് ഭാ​ര​വു​മു​ണ്ട്. ത​വി​ട്ട് നി​റ​ത്തി​ലു​ള്ള മു​ടി​യും ത​വി​ട്ട് നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളു​മാ​ണ് കു​ട്ടി​ക്കു​ള്ള​ത്. കാ​ണാ​താ​യ സ​മ​യ​ത്ത് പി​ങ്ക് ടീഷ​ർ​ട്ടും ചാ​ര​നി​റ​ത്തി​ലു​ള്ള സ്വെ​റ്റ് പാ​ന്‍റും ക​റു​ത്ത ചെ​രി​പ്പു​മാ​യി​രു​ന്നു വേ​ഷം.

കു​ട്ടി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ർ 911 അ​ല്ലെ​ങ്കി​ൽ (214) 6714268 എ​ന്ന ന​മ്പ​റി​ൽ ഡാ​ള​സ് പോലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഡാ​ള​സി​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി; സ​ഹാ​യം തേ​ടി പോ​ലീ​സ്.
ഡാ​ള​സ്: ഡാ​ള​സി​ൽ 14 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി. ജെ​ന്നി​ഫ​ർ സ​മോ​റ എ​സ്പാ​ർ​സ എന്ന കു​ട്ടി​യെയാണ് കാ​ണാ​താ​യ​ത്.
അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​മാ​യു​ള്ള അ​മേ​രി​ക്ക​ൻ വി​മാ​നം ഇ​ന്ത്യ​യി​ലെ​ത്തി.
അ​മൃ​ത്സ​ർ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​മാ​യു​ള്ള അ​മേ​രി​ക്ക​ൻ സൈനിക​വി​മാ​നം ഇ​ന്ത്യ​യി​ലെ​ത്തി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.
ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ബൈ ​ഔ​ട്ട് സ്വീ​ക​രി​ക്കു​വാ​നു​ള്ള ഓ​ഫ​ർ.
വാ​ഷിം​ഗ്‌​ട​ൺ: പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മു​ത​ൽ ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗം സ്വീ​ക​രി​ക്കു​ന്ന ചി​ല
ഗാ​ന്ധി​മാ​ർ​ഗം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലൂ​ടെ ന​ട​ന്ന് ഇ​ന്ത്യ​ക്കാ​ര​ൻ.
സാ​ൻ ഫ്രാ​ൻ​സി​സ്കോ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​മാ​ധാ​ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി അ​മേ​