• Logo

Allied Publications

Americas
സാ​ൻ അ​ന്‍റോ​ണി​യോ​യി​ൽ ഏ​ഴ് പോ​ലീ​സുകാർക്ക് വെ​ടി​യേ​റ്റു
Share
സാ​ൻ അ​ന്‍റോ​ണി​യോ: സാ​ൻ അ​ന്‍റോ​ണി​യോ​യിൽ ഏ​ഴ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർക്ക് നേരെ അ​ക്ര​മി വെ​ടിവച്ചു. ഒരാൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു എന്ന് വിവരമറിഞ്ഞ് പോലീ​സ് എ​ത്തി​യ​പ്പോ​ൾ 46 വയസുകാ​ര​നാ​യ പ്ര​തി ബ്രാ​ൻ​ഡ​ൻ സ്കോ​ട്ട് പൗ​ലോ​സ് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​.

മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വെ​ടി​വ​ച്ച് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോലീസ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ചി​കി​ത്സ​യി​ലാ​ണെ​ന്ന് പോലീസ് കൂട്ടിച്ചേർത്തു.

ഗാ​ന്ധി​മാ​ർ​ഗം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലൂ​ടെ ന​ട​ന്ന് ഇ​ന്ത്യ​ക്കാ​ര​ൻ.
സാ​ൻ ഫ്രാ​ൻ​സി​സ്കോ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​മാ​ധാ​ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി അ​മേ​
അ​മേ​രി​ക്ക​യി​ൽ​നി​ന്നും നാ​ടു​ക​ട​ത്തി​യ ഇ​ന്ത്യ​ക്കാ​ർ ഇ​ന്ന് അ​മൃ​ത്സ​റി​ലെ​ത്തും.
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നും നാ​ടു​ക​ട​ത്തി​യ ഇ​ന്ത്യ​ക്കാ​രി​ൽ ആ​ദ്
മാ​ർ​ത്തോ​മ്മാ ഫാ​മി​ലി കോ​ൺ​ഫറ​സ് ജൂ​ലൈ മൂ​ന്നു മു​ത​ൽ ന്യൂ​യോ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ​മി​ലി കോ​ൺ​ഫ​റ​സ് ജൂ​ലൈ മൂ​ന
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി സം​ഘം ഹാ​ർ​ട്ട്ഫോ​ർ​ഡ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.
ഹാ​ർ​ട്ട്ഫോ​ർ​ഡ്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി സം​ഘം ഹാ​ർ​ട്ട്ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​
അക്ഷരം മലയാളം സ്കൂൾ അന്താരാഷ്ട്ര ഭാഷ ദിനം ആചരിച്ചു.
റെ​ജൈ​ന: സ​സ്ക്ക​ച്ച​വ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലാം​ഗ്വേ​ജ​സി​നോ​ട് (സെ​യി​ൽ) ഒ​പ്പം ചേ​ർ​ന്നു കൊ​ണ്ട് സ​സ്ക്ക​ച്ച​വ​നി​ലെ റെ​ജൈ​ന മ​ല​