• Logo

Allied Publications

Americas
നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഡ​യ​റ​ക്‌​ട​റി ത​യാ​റാ​ക്കു​ന്നു
Share
കൊ​ച്ചി: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ട് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഡ​യ​റ​ക്‌​ട​റി ത​യാ​റാ​ക്കു​ന്നു. അ​തി​ല്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​വ​ര​ണ ശേ​ഖ​ര​ണ​ത്തി​നാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ല്‍ മീ​ഡി​യ അ​ക്കാ​ദ​മി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ പ്ര​സ് ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ഷ​ണ​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു പ്ര​സ് ക്ല​ബി​ന്‍റെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തു.

കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്. ബാ​ബു അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍, മീ​ഡി​യ അ​ക്കാ​ദ​മി പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഫി​ലിം വീ​ഡി​യോ കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു, യു​വ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ മു​ഹ​മ്മ​ദ് ഓ​ഡി​യോ കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും പ്ര​സ്സ് ക്ല​ബി​ന്‍റെ ഇ​ന്ത്യ റീ​ജി​യ​ണ​ല്‍ കോ​ഓ​ർ​ഡി​നേ​റ്റാ​റു​മാ​യ പ്ര​താ​പ്, അ​ക്കാ​ദ​മി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​ര​ക്ട​ര്‍ സി.​എ​ല്‍. തോ​മ​സ്, സെ​ക്ര​ട്ട​റി അ​നി​ല്‍ ഭാ​സ്‌​ക​ര്‍, വി​നീ​ത, ബി​ജു തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​നു പ്രാ​ർ​ഥ​ന​യും ആ​ശം​സ​ക​ളും നേർന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​
നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഡ​യ​റ​ക്‌​ട​റി ത​യാ​റാ​ക്കു​ന്നു.
കൊ​ച്ചി: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ട് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഡ​യ​റ​
കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ് ഹൂ​സ്റ്റ​ൺ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് സ്റ്റേ​റ്റി​ലെ ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കു​റ​വി​ല​ങ്ങാ​ട് മ​ല​യാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​
ട്രം​പി​ന് തി​രി​ച്ച​ടി; ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന് സ്റ്റേ.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് സ്റ്റേ.
യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ക​മാ​ൻ​ഡ​റി​നെ പു​റ​ത്താ​ക്കി ഡോ​ണ​ൾ​ഡ് ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: നേ​തൃ​ത്വ​ത്തി​ലെ പോ​രാ​യ്മ​ക​ൾ, പ്ര​വ​ർ​ത്ത​ന പ​രാ​ജ​യ​ങ്ങ​ൾ, യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ മു​ന