• Logo

Allied Publications

Europe
മൈ​ക്കി​ൾ മാ​ർ​ട്ടി​ൻ ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി
Share
ഡ​ബ്ലി​ൻ: ഫി​യാ​ന ഫെ​യി​ൽ നേ​താ​വ് മൈ​ക്കി​ൾ മാ​ർ​ട്ടി​നെ ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പാ​ർ​ല​മെ​ന്‍റി​ൽ 76നെ​തി​രേ 95 വോ​ട്ടു​ക​ൾ​ക്കാ​ണ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള രൂ​ക്ഷ​മാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ് പ​ല​ത​വ​ണ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.

1989ൽ ​കോ​ർ​ക്ക് സൗ​ത്ത് സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മാ​ണ് മൈ​ക്കി​ൾ മാ​ർ​ട്ടി​ൻ ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ലെ സീ​നി​യ​ർ അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്.

അ​യ​ർ​ല​ൻ​ഡി​ൽ കൂ​ട്ടു​മ​ന്ത്രി​സ​ഭ​യാ​ണ് ഭ​ര​ണം ന​ട​ത്തു​ക. ഫി​ന​ഗേ​ൽ നേ​താ​വ് സൈ​മ​ൺ ഹാ​രി​സ് 2027ൽ ​ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തു​വ​രെ മൈ​ക്കി​ൾ മാ​ർ​ട്ടി​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും.

കൈ​ര​ളി യു​കെ​യു​ടെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ് (എ​ൻ​എ​ച്ച്എ​സ്) ജോ​ലി​ക​ൾ​ക്കു അ​പേ​ക്ഷി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്തൊ​ക്കെ എ​ന്ന വി​ഷ​യ​ത്ത
യു​ക്മ ദേ​ശീ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ബ്രു​വ​രി 22ന്.
ബ​ർ​മിം​ഗ്ഹാം: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ യു​ക്മ​യു​ടെ ഒ​ൻ​പ​താ​മ​ത് ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള
ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ സ്വ​കാ​ര്യ​വി​വ​രം ചോ​ർ​ത്തി​; പത്രം 10,000 കോ​ടി ന​ൽ​കാ​ൻ വി​ധി.
ല​ണ്ട​ൻ: ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ റു​പ​ർ​ട് മ​ർ​ഡോ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​കെ മാ​ധ്
മൈ​ക്കി​ൾ മാ​ർ​ട്ടി​ൻ ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി.
ഡ​ബ്ലി​ൻ: ഫി​യാ​ന ഫെ​യി​ൽ നേ​താ​വ് മൈ​ക്കി​ൾ മാ​ർ​ട്ടി​നെ ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
കാ​രൂ​ർ സോ​മ​നെ ആ​ദ​രി​ച്ചു.
കോ​ട്ട​യം: ഐ​ഡ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന കാ​നം ഇ.​ജെ.