• Logo

Allied Publications

Americas
ട്രം​പി​ന് തി​രി​ച്ച​ടി; ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന് സ്റ്റേ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് സ്റ്റേ. ​സി​യാ​റ്റി​ലി​ലെ ഫെ​ഡ​റ​ൽ ജ​ഡ്ജാ​ണ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്. 14 ദി​വ​സ​ത്തേ​ക്കാ​ണ് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്.

ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​ന്ന​ത് ന​ഗ്ന​മാ​യ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്ന് ജ​ഡ്ജ് ജോ​ൺ കോ​ഗ്നോ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി.

നി​ല​വി​ലു​ള്ള രീ​തി അ​നു​സ​രി​ച്ച് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ജ​ന്മാ​വ​കാ​ശ​മാ​യി പൗ​ര​ത്വം ല​ഭി​ക്കും. ട്രം​പി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ജ​ന്മാ​വ​കാ​ശ പൗ​ര​ത്വ​ത്തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ആ​ദ്യ ദി​വ​സം ത​ന്നെ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ട്രം​പ് പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം വി​ദേ​ശി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന ഈ ​ഉ​ത്ത​ര​വ് ഫെ​ബ്രു​വ​രി 20നാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രു​ന്ന​ത്.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ​യും നി​യ​മാ​നു​സൃ​തം സ്ഥി​ര​താ​മ​സ അ​നു​മ​തി ല​ഭി​ച്ച​വ​രു​ടെ​യും മ​ക്ക​ൾ​ക്ക് മാ​ത്ര​മേ പൗ​ര​ത്വം ല​ഭി​ക്കു​ക​യു​ള്ളൂ. വ​ർ​ഷം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളെ ഇ​ത് ബാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്.

ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ നി​ര​വ​ധി അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ണി​ച്ച് വി​വി​ധ വ്യ​ക്തി​ക​ളും സം​ഘ​ന​ട​ക​ളും കോ​ട​തി​ക​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച പു​റ​ത്തു​വ​ന്ന സ്റ്റേ ​ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​രി​ച്ച​ത്.

ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​നു പ്രാ​ർ​ഥ​ന​യും ആ​ശം​സ​ക​ളും നേർന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​
നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഡ​യ​റ​ക്‌​ട​റി ത​യാ​റാ​ക്കു​ന്നു.
കൊ​ച്ചി: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ട് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഡ​യ​റ​
കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ് ഹൂ​സ്റ്റ​ൺ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് സ്റ്റേ​റ്റി​ലെ ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കു​റ​വി​ല​ങ്ങാ​ട് മ​ല​യാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​
ട്രം​പി​ന് തി​രി​ച്ച​ടി; ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന് സ്റ്റേ.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് സ്റ്റേ.
യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ക​മാ​ൻ​ഡ​റി​നെ പു​റ​ത്താ​ക്കി ഡോ​ണ​ൾ​ഡ് ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: നേ​തൃ​ത്വ​ത്തി​ലെ പോ​രാ​യ്മ​ക​ൾ, പ്ര​വ​ർ​ത്ത​ന പ​രാ​ജ​യ​ങ്ങ​ൾ, യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ മു​ന