• Logo

Allied Publications

Americas
ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് മി​ക​ച്ച സ്വീ​ക​ര​ണം
Share
ലെ​വി​ടൗ​ൺ (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി ജ​നു​വ​രി 12ന് ​ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് പ​ള്ളി സ​ന്ദ​ർ​ശി​ച്ചു. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ.​എ​ബി ജോ​ർ​ജ് (ഇ​ട​വ​ക വി​കാ​രി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ഊ​ഷ്മ​ള​മാ​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ (മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), ഡോ.​ഷെ​റി​ൻ എ​ബ്ര​ഹാം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജേ​ക്ക​ബ് എ​ബ്ര​ഹാം (ഫി​നാ​ൻ​സ് ആ​ൻ​ഡ് പ്രൊ​സ​ഷ​ൻ), ജ​യ്ഡ​ൻ എ​ബ്ര​ഹാം (എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്), കെ​സി​യ എ​ബ്ര​ഹാം (മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്), ഡോ.​സി​നി വ​ർ​ഗീ​സ് (മെ​ഡി​ക്ക​ൽ ടീം), ​സ്റ്റീ​ഫ​ൻ തോ​മ​സ്, സ​ന്ധ്യ തോ​മ​സ് (ഏ​രി​യ 2 കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ), ആ​ഞ്ജ​ലീ​ന ജോ​ഷ്വ (മീ​ഡി​യ), ജോ​ന​ഥ​ൻ മ​ത്താ​യി (മീ​ഡി​യ ആ​ൻ​ഡ് ഇ​വ​ന്‍റ്സ്), ഷെ​റി​ൻ കു​ര്യ​ൻ (മീ​ഡി​യ ആ​ൻ​ഡ് റ​ജി​സ്ട്രേ​ഷ​ൻ), ജെ​റ​മി​യ ജോ​ർ​ജ് (മീ​ഡി​യ ആ​ൻ​ഡ് റ​ജി​സ്ട്രേ​ഷ​ൻ), പ്രേം​സി ജോ​ൺ ക​ക (റ​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഫി​നാ​ൻ​സ്), ക്രി​സ്റ്റ​ൽ സാ​ജ​ൻ (മീ​ഡി​യ ആ​ൻ​ഡ് റ​ജി​സ്ട്രേ​ഷ​ൻ) എ​ന്നി​വ​രാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഡോ.​ഷെ​റി​ൻ എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി​യും സ്ഥ​ല​വും അ​റി​യി​ച്ചു. ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ലെ മു​ഖ്യ പ്ര​ഭാ​ഷ​ക​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജോ​നാ​ഥ​ൻ മ​ത്താ​യി ന​ൽ​കി. ഡോ.​സി​നി വ​ർ​ഗീ​സ് റ​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ​വ​രും ഉ​ട​ൻ റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ചെ​റി​യാ​ൻ പെ​രു​മാ​ൾ സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​യും ല​ഭ്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​യും കു​റി​ച്ച് അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളും യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തെ​യും പ​ങ്കാ​ളി​ത്ത​ത്തെ​യും കു​റി​ച്ചു​ള്ള ആ​ദ​ര​വും ചെ​റി​യാ​ൻ പ​ങ്കു​വച്ചു.

ഷെ​റി​ൻ കു​ര്യ​ൻ സു​വ​നീ​റി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ജെ​റ​മി​യ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ണ്ടാം ദി​വ​സം ന​ട​ക്കു​ന്ന വി​നോ​ദ സാ​യാ​ഹ്ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ച്ചു, ആ​ഞ്ച​ലീ​ന ജോ​ഷ്വ ക​ഴി​ഞ്ഞ ര​ണ്ട് കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ നി​ന്നു​ള്ള ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു, ഭ​ദ്രാ​സ​ന​ത്തി​ലു​ട​നീ​ളം താ​ൻ രൂ​പീ​ക​രി​ച്ച സൗ​ഹൃ​ദ​ങ്ങ​ളെ ഊ​ന്നി​പ്പ​റ​ഞ്ഞു.

മാ​ത്യു ജോ​ഷ്വ സ്പോ​ൺ​സ​ർ​മാ​രോ​ടും റ​ജി​സ്റ്റ​ർ ചെ​യ്ത​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞു, കൂ​ടു​ത​ൽ യു​വാ​ക്ക​ളെ നേ​തൃ​ത്വ​പ​ര​മാ​യ റോ​ളു​ക​ളി​ൽ മു​ന്നേ​റാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള നി​ന്നു​ള്ള ആ​ദ്യ റ​ജി​സ്ട്രേ​ഷ​ൻ ഫാ.​എ​ബി ജോ​ർ​ജ് ന​ൽ​കി പി​ന്തു​ണ​യും ഇ​ട​വ​ക​യു​ടെ പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്തു.

22025 ജൂ​ലൈ 9 മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റി​ങ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. റ​വ.​ഡോ.​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റ​വ.​ഡോ.​റ്റി​മ​ത്തി (ടെ​ന്നി) തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), ഫാ.​ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ.​ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്‍റ​ണി (ടാ​ൽ​മീ​ഡോ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്ര​സം​ഗ​ക​ർ.

ന്ധ​ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു”(​ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ‘The Way of the Pilgrim’ (പ​ര​ദേ​ശി​യു​ടെ വ​ഴി) എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

.ര​ജി​സ്ട്രേ​ഷ​നും വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും
target=_blank>www.fycnead.org സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 9148064595), ജെ​യ്സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 917.612.8832), ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ) (ഫോ​ൺ: 917.533.3566) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് മി​ക​ച്ച സ്വീ​ക​ര​ണം.
ലെ​വി​ടൗ​ൺ (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​
മി​ക​ച്ച യു​വ മാ​ധ്യ​മ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പു​ര​സ്കാ​രം ഗോ​കു​ൽ വേ​ണു​ഗോ​പാ​ലി​ന്.
കൊ​ച്ചി: മി​ക​ച്ച യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​രം ഗോ​കു​ൽ വേ​ണു​ഗോ​പാ​ൽ ഏ​റ്റു​വാ​ങ്ങി.
18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.