• Logo

Allied Publications

Americas
ഗാ​ർ​ല​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി ഡോ.​ഷി​ബു സാ​മു​വേ​ൽ; തെര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യു​ള്ള ആ​ലോ​ച​നാ യോ​ഗം ന​ട​ത്തി
Share
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​നാ​ർ​ഥി ഡോ. ​ഷി​ബു സാ​മു​വേ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കഴിഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് ഗാ​ർ​ലാ​ൻ​ഡ് കി​യാ ഇ​ന്ത്യ​ൻ ഗ്രോ​സ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ഇ​ലെ​ക്ഷ​ൻ പ്ലാ​നിംഗ് മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ൽ കു​ട്ടി​ക്കാ​ലം മു​ത​ൽ പ​ഠ​നം ന​ട​ത്തി തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ബി​രു​ദം സ​മ്പാ​ദി​ച്ചി​ട്ടു​ള്ള ഷി​ബു എ​ക്കാ​ല​വും ഗാ​ലാ​ൻ​ഡ് സി​റ്റി​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

വി​വി​ധ സാ​മൂ​ഹി​ക സം​സ്ക​രി​ക സം​ഘ​ന​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ചു വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​​സോ​സി​യേ​ഷ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ത്ത​ങ്ങ​ൾ​ക്കു ന​ന്മ പു​ര​സ്‍​കാ​രം ന​ൽ​കി ഡോ.​ ഷി​ബു​വി​നെ വ​ർ​ണ​പൊ​ലി​മ​യേ​റി​യ വ​ൻ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ആ​ദ​രി​ക്കു​വാ​ൻ വേ​ണ്ട ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​തി​ജ്ഞ ചെ​യ്തു മേ​യ​ർ സ്ഥാ​നാ​ർ​ഥിയാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യ്യാ​റെ​ടു​പ്പു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഡോ.​ ഷി​ബു സാ​മു​വേ​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ട് വി​ജ​യി​ക്കു​മെ​ന്നാ​ണ് ഇ​ല​ക്ഷ​ൻ കാന്പയിൻ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ശ്വാ​സം.

ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് മി​ക​ച്ച സ്വീ​ക​ര​ണം.
ലെ​വി​ടൗ​ൺ (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​
മി​ക​ച്ച യു​വ മാ​ധ്യ​മ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പു​ര​സ്കാ​രം ഗോ​കു​ൽ വേ​ണു​ഗോ​പാ​ലി​ന്.
കൊ​ച്ചി: മി​ക​ച്ച യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​രം ഗോ​കു​ൽ വേ​ണു​ഗോ​പാ​ൽ ഏ​റ്റു​വാ​ങ്ങി.
18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.