• Logo

Allied Publications

Americas
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്
Share
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കം വൈ​കാ​തെ ത​ന്നെ ട്രം​പ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ത​ട​വി​ൽ ക​ഴി​യു​ന്ന​വ​രെ എ​ത്ര​യും വേ​ഗം വി​ട്ട​യ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ 14 പേ​രു​ടെ പേ​രു​ക​ൾ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. യു​എ​സി​ൽ ഫെ​ഡ​റ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മാ​പ്പ് ന​ൽ​കാ​നു​ള്ള അ​ധി​കാ​രം പ്ര​സി​ഡ​ന്‍റി​ന് മാ​ത്ര​മു​ള്ള​താ​ണ്.

ജ​നു​വ​രി ആ​റി​ന് ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ 1,600ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. 1,100 പേ​രു​ടെ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും ശി​ക്ഷ​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് നീ​തി​ന്യാ​യ വ​കു​പ്പ് അ​റി​യി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ മാ​ര​ക​മോ അ​പ​ക​ട​ക​ര​മോ ആ​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച​തി​ന് 170ല​ധി​കം പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു.

ജ​നു​വ​രി ആ​റി​ലെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​ല​വി​ലു​ള്ള എ​ല്ലാ കു​റ്റ​പ​ത്ര​ങ്ങ​ളും ത​ള്ളി​ക്ക​ള​യാ​ൻ ട്രം​പ് അ​റ്റോ​ർ​ണി ജ​ന​റ​ലി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ