• Logo

Allied Publications

Americas
പി.എം. സ്‌​ക​റി​യ ഡാ​ള​സി​ല്‍ അ​ന്ത​രി​ച്ചു
Share
ഫി​ലാ​ഡ​ല്‍​ഫി​യ: പാ​ലാ ചേ​ര്‍​പ്പു​ങ്ക​ല്‍ പ​രു​ത്ത​പ്പാ​റ മ​ത്താ​യി സ്‌​ക​റി​യ (പി. ​എം. സ്‌​ക​റി​യ 78) ഡാ​ള​സി​ല്‍ അ​ന്ത​രി​ച്ചു. ഭാ​ര്യ അ​മ്മി​ണി. മ​ക്ക​ള്‍: ജാ​സ്മി​ന്‍ ടി​നോ മാ​ത്യു, ജെ​ന്നി​ഫ​ര്‍ ന​വ്ദീ​പ് സിം​ഗ്).

1970ക​ളി​ല്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ സ്‌​ക​റി​യ നാ​ലു ദ​ശാ​ബ്ദ​ക്കാ​ലം ഫി​ലാ​ഡ​ല്‍​ഫി​യാ​യി​ല്‍ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ച​ശേ​ഷം 2015ല്‍ ​ഡാ​ള​സി​ലേ​ക്കു താ​മ​സം മാ​റ്റി.

ഫി​ലാഡ​ൽഫി​യ​യി​ലെ സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലും സീ​റോ​മ​ല​ബാ​ര്‍ ദേ​വാ​ല​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

പൊ​തു​ദ​ര്‍​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആറ് ​മു​ത​ല്‍ എട്ട് വ​രെ. Berkshire Chapel, Turrentine Jackson Morrow Funeral Home, 9073 Berkshire Dr. Frisco, TX 75033.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ശ​നി​യാ​ഴ്ച ഉ​ച്ച‌യ്​ക്കു 2.30 മു​ത​ല്‍ സെന്‍റ് ​ഫ്രാ​ന്‍​സീ​സ് ഓ​ഫ് അ​സീ​സി ദേ​വാ​ല​യ​ത്തി​ല്‍ (8000 Eldorado Pkwy, Frisco, TX 75033).

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം Ridgeview West Memorial Park സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും.

18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ