• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്
Share
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ മെ​ൻ​സ് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡി​ൽ ന​ട​ക്കും.

സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ഫ് അ​ക്കാ​ദ​മി​യി​ൽ വ​ച്ച് രാ​വി​ലെ ഒന്പതിന് ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. യു​കെ​യി​ൽ ആ​ദ്യ​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​വേ​ദി എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ടൂ​ർ​ണ​മെ​ന്‍റി​നു​ണ്ട്.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.പി. സ​ജീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. എം. ന​സീ​ർ, കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ഇ​ൻ​കാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

32 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് വി​ഭാ​ഗം, 16 ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന 40 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ ര​ണ്ട് കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് മ​ത്സ​രം. ഫെ​ബ്രു​വ​രി മൂന്ന് വ​രെ ടീ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം.

സ​മ്മാ​ന​ങ്ങ​ൾ: ഡ​ബി​ൾ​സ് ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് വി​ഭാ​ഗം: £301 + ട്രോ​ഫി, £201 + ട്രോ​ഫി, £101 + ട്രോ​ഫി. 40 വ​യ​സി​നു മു​ക​ളി​ലു​ള്ള വി​ഭാ​ഗം: £201 + ട്രോ​ഫി, £101 + ട്രോ​ഫി, £75 + ട്രോ​ഫി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും രജി​സ്‌​ട്രേ​ഷ​നും: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്: +44 7872 514619, വി​ജി കെ.പി: +44 7429 590337, ജോ​ഷി വ​ർ​ഗീ​സ്: +44 7728 324877, റോ​മി കു​ര്യാ​ക്കോ​സ്: +44 7776646163, ബേ​ബി ലൂ​ക്കോ​സ്: +44 7903 885676.

ര​ജി​സ്ട്രേ​ഷ​ൻ ഫോം: https://forms.gle/DFKCwdXqqqUT68fRA. മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന വേ​ദി: St Peter's CofE Academy, Fenton Manor, Fenton, StokeonTrent, Staffordshire ST4 2RR

അ​യ​ർ​ല​ൻ​ഡി​ൽ കൊ​ടു​ങ്കാ​റ്റ് മു​ന്ന​റി​യി​പ്പ്.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ണ്ടി​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ് മു​ന്ന​റി​യി​പ്പ്.
ല​ണ്ട​ൻ റീ​ജി​യ​ണ​ൽ നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച വെം​ബ്ലി​യി​ൽ.
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജി​യ​ണ​ൽ നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച വെം​ബ്ലി സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് സീ​റോ​മ​ല​ബാ​ർ പ്രോ​പോ​സ്ഡ് മി​ഷ​നി​ൽ വെ​ച്ച് ന​ട
ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ മെ​ൻ​സ് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ
ജ​ർ​മ​നി​യി​ൽ ക​ത്തി​യാ​ക്ര​മ​ണം; ര​ണ്ടു​വ​യ​സു​കാ​ര​ൻ അ​ട​ക്കം രണ്ടുപേർ കൊ​ല്ല​പ്പെ​ട്ടു.
ബെ​ർ​ലി​ൻ: ബ​വേ​റി​യ​യി​ലെ അ​ഷാ​ഫ​ൻ​ബ​ർ​ഗ് പ​ട്ട​ണ​ത്തി​ലെ പാ​ർ​ക്കി​ലു​ണ്ടാ‌​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള ആ​ൺ​കു​ഞ്ഞ് അ​ട​ക്കം ര​ണ്ടു
ജ​ര്‍​മ​ന്‍ മ്യൂ​സി​യം ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ഛായാ​ചി​ത്രം നീ​ക്കം ചെ​യ്തു.
ബെ​ര്‍​ലി​ന്‍: ബ​ഹി​രാ​കാ​ശ യാ​ത്ര​യു​ടെ ഒ​രു ദ​ര്‍​ശ​ക​ന്‍ ആ​യി ക​ണ​ക്കാ​ക്കി ജ​ര്‍​മ​ന്‍ മ്യൂ​സി​യ​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ലോ​ണ്‍ മ​സ്കി​ന്‍