• Logo

Allied Publications

Americas
എ​സ്ബി കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ഥി മ​ഹാ​സ​മ്മേ​ള​നം: ആ​ശം​സ​ക​ൾ നേ​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ എ​സ്ബി അ​ലും​മ്നി
Share
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​മാ​സം 26ന് ​എ​സ്ബി കോ​ള​ജി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന എ​സ്ബി കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വും മം​ഗ​ളാ​ശം​സ​ക​ളും നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ എ​സ്ബി അ​ലും​മ്നി​ക​ൾ.

അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​എം. മാ​ത്യു സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്ബി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ ബം​ഗ​ളൂ​രു സേ​വ്യ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ പ്ര​ഫ. ജെ. ​ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​കും.

പൂ​ർ​വ​വി​ദ്യാ​ർ​ഥി മ​ഹാ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യ റ​വ.​ഫാ. റെ​ജി പ്ലാ​ത്തോ​ട്ട​വും എ​സ്ബി അ​ലും​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​എ​ൻ.​എം. മാ​ത്യു​വും സെ​ക്ര​ട്ട​റി ഡോ. ​ഷി​ജോ കെ. ​ചെ​റി​യാ​നും മ​റ്റു ഭാ​ര​വാ​ഹി​ക​ളും അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ എ​ല്ലാ എ​സ്ബി അ​ലും​മ്നി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

യു ​ട്യൂ​ബ് ലി​ങ്ക് വ​ഴി മ​ഹാ​സ​മ്മേ​ള​നം ഏ​വ​ർ​ക്കും ത​ത്സ​മ​യം കാ​ണു​വാ​ൻ സാ​ധി​ക്കും Grand Alumni meet2025 Berchmans TV YouTube.com https://www.youtube.com/live/8YhWhWAPXEg?si=DjZhyOfHF_wp8OlY

മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വി​വി​ധ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണം, അ​മ്പ​ത് വ​ര്‍​ഷം പി​ന്നി​ട്ട പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്ക​ല്‍, ക​ലാ​സ​ന്ധ്യ എ​ന്നീ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ മാ​റ്റ് വ​ര്‍​ധി​പ്പി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി എ​സ്ബി കോ​ള​ജി​ല്‍ വ​ച്ച് ജ​നു​വ​രി ആ​ദ്യം ഒ​രു വി​ളം​ബ​ര സ​മ്മേ​ള​ന​വും ന​ട​ത്തി.

അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​എം. മാ​ത്യു, സെ​ക്ര​ട്ട​റി ഡോ. ​ഷി​ജോ കെ. ​ചെ​റി​യാ​ന്‍, അ​സോ​സി​യേ​ഷ​ന്‍റെ മ​റ്റ് നേ​തൃ​നി​ര​യി​ലു​ള്ള ഡോ. ​ജോ​സ​ഫ് ജോ​ബ്, ഡോ. ​സെ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, ബ്രി​ഗേ​ഡി​യ​ര്‍ ഒ.​എ. ജെ​യിം​സ്, ഡോ. ​ജോ​സ് പി. ​ജേ​ക്ക​ബ്, സി​ബി ചാ​ണ്ടി, ഡോ. ​ജോ​ര്‍​ജ് സി. ​ചേ​ന്നാ​ട്ടു​ശേ​രി എ​ന്നി​വ​ര്‍ വി​വി​ധ ത​ല​ത്തി​ല്‍ വി​വി​ധ രീ​തി​ക​ളി​ല്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​ത്തൊ​രു​മി​ച്ച് കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മോ​ണ്‍. ആ​ന്‍റ​ണി ഏ​ത്ത​ക്കാ​ട്ട്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഫാ. റെ​ജി പ്ലാ​ത്തോ​ട്ടം, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, ഡോ. ​കെ. സി​ബി ജോ​സ​ഫ് എ​ന്നി​വ​രും മ​റ്റ് നി​ര​വ​ധി കോ​ള​ജ് അ​ധി​കൃ​ത​രും അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും അ​തി​ന്‍റെ അം​ഗ​ങ്ങ​ളു​മാ​യി സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി കൈ​കോ​ര്‍​ത്ത് ഊ​ര്‍​ജ​സ്വ​ല​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ