• Logo

Allied Publications

Americas
1500 അ​ധി​ക സൈ​നി​ക​രെ മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി ട്രം​പ്
Share
വാ​ഷിം​ഗ്ട​ൺ: മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 1500 അ​ധി​ക സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രം​പി​ന്‍റെ ന​ട​പ​ടി.

1500 സൈ​നി​ക​രെ അ​തി​ർ​ത്തി​യി​ൽ അ​ധി​ക​മാ​യി വി​ന്യ​സി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ട്രം​പ് ഒ​പ്പി​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ളി​ൻ ലാ​വി​റ്റ് ആ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്.

പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം നി​ര​വ​ധി വി​വാ​ദ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ട്രം​പ് ന​ട​ത്തി​യ​ത്. മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ, പൗ​ര​ത്വ ജ​ന്മാ​വ​കാ​ശം റ​ദ്ദാ​ക്ക​ൽ, പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റ്റം അ​ട​ക്കം അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ