• Logo

Allied Publications

Americas
സാ​ഗു​വാ​രോ ത​ടാ​ക​ത്തി​ലെ ബോ​ട്ടി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചനി​ല​യി​ൽ
Share
ഫീ​നി​ക്സ്: ശ​നി​യാ​ഴ്ച സാ​ഗു​വാ​രോ ത​ടാ​ക​ത്തി​ലെ ഒ​രു ബോ​ട്ടി​ൽ മൂ​ന്ന് പേ​രെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് വി​ഷ​ബാ​ധ ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. മാ​രി​ക്കോ​പ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഫീ​നി​ക്സി​ൽ നി​ന്ന് ഏ​ക​ദേ​ശം 50 മി​നി​റ്റ് കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന സാ​ഗു​വാ​രോ ത​ടാ​ക മ​റീ​ന​യി​ൽ വൈ​കു​ന്നേ​രത്തോടെ ഡെ​പ്യൂ​ട്ടി​ക​ൾ എ​ത്തി​യ​പ്പോ​ൾ, ഒ​രു ബോ​ട്ടി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​താ​യി സാ​ർ​ജന്‍റ്​ കാ​ൽ​ബ​ർ​ട്ട് ഗി​ല്ല​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഒ​രു പു​രു​ഷ​നും ര​ണ്ട് സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഹൗ​സ് ബോ​ട്ടു​ക​ൾ പോ​ലു​ള്ള വ​ലി​യ ബോ​ട്ടു​ക​ളി​ൽ പ​ല​പ്പോ​ഴും കാ​ണ​പ്പെ​ടു​ന്ന ഗ്യാ​സോ​ലി​ൻ​പ​വ​ർ ജ​ന​റേ​റ്റ​റു​ക​ളി​ൽ നി​ന്ന് അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ൽ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് അ​ടി​ഞ്ഞു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് സെന്‍റ​ർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ പ​റ​യു​ന്നു.

18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ
കെ​എ​ച്ച്എ​ൻ​എ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 22ന്.
ടാ​മ്പ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ശു​ഭാ​രം​ഭ​വും ഫെ​ബ്രു​വ​രി 22ന് ​രാ​വി​ലെ 11 മു​ത​ൽ ഫ്ലോ​റി​ഡ ടാ