• Logo

Allied Publications

Americas
ലോ​ക​കേ​ര​ളം സൗ​ഹൃ​ദ​കേ​ര​ളം മെ​ഗാ ചാ​രി​റ്റി ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
പ​ത്ത​നാ​പു​രം: വേ​ള്‍​ഡ് മ​ല​യാ​ളി ബി​സി​ന​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​സ് മെ​ന്‍​സ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജൺ, ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ ന്യൂ​സ് എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന് ലോ​ക​കേ​ര​ളം സൗ​ഹൃ​ദ​കേ​ര​ളം മെ​ഗാ ചാ​രി​റ്റി ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വ​കാ​രു​ണ്യ കേ​ന്ദ്ര​മാ​യ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സൗ​ഹൃ​ദ​സം​ഗ​മം, ആ​ദ​ര​വ്, സ്നേ​ഹ​വി​രു​ന്ന്, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എം​പി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വേ​ൾ​ഡ് മ​ല​യാ​ളി ബി​സി​ന​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് മെ​ന്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഷാ​ജി മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ര​ള ആ​ഗ്രോ ഫ്രൂ​ട്ട്സ് പ്രൊ​സ​സിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബെ​ന്നി ക​ക്കാ​ട് ,വൈ​സ് മെ​ന്‍ ഇന്‍റ​ര്‍​നാ​ഷ​ണ​ര്‍ പ്ര​സി​ഡന്‍റ് അ​ഡ്വ. ഷാ​ന​വാ​സ് ഖാ​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, സി ​ആ​ർ ന​ജീ​ബ് ഷേ​ക് പാ​രി​ത്, റി​ങ്കു ചെ​റി​യാ​ൻ, അ​ഡ്വ എ​ൻ ഷൈ​ലാ​ജ്,ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ ഹ​രി ന​മ്പൂ​തി​രി, ജോ​സ് കോ​ല​ത്ത് ഏ​നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

ഗാ​ന്ധി​ഭ​വ​ന്‍ സ്ഥാ​പ​ക​ന്‍ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന് ക​ര്‍​മ്മ​ശ്രേ​ഷ്ഠാ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫൊ​ക്കാ​ന മു​ന്‍ പ്ര​സി​ഡ​ന്റും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം പേ​ട്ര​നു​മാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ (യു​എ​സ്എ), വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​യ്ക്ക​ല്‍ (യു​എ​സ്എ), 10ത ​പ്രോ​പ​ര്‍​ട്ടീ​സ് ദു​ബൈ ചെ​യ​ര്‍​മാ​ന്‍ സു​കേ​ഷ് ഗോ​വി​ന്ദ​ന്‍ (ദുബായി), ക​ണ്ണാ​ട്ട് ഗ്രൂ​പ് ഓ​ഫ് ബി​സി​ന​സ് ചെ​യ​ര്‍​മാ​ന്‍ ക​ണ്ണാ​ട്ട് സു​രേ​ന്ദ്ര​ന്‍ (ഹൈ​ദ​ര​ബാ​ദ്),

ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് ഷൈ​നു മാ​ത്യൂ​സ് (യു​കെ), ട്രേ​ന്‍​ടെ​ക്ക് സോ​ഫ്റ്റ്വെ​യ​ര്‍ സാെ​ലൂ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ റ​ഫീ​ഖ് പി. ​ക​യ​നാ​യി​ല്‍ (അ​ബു​ദാ​ബി),ലൈ​റ്റ് ട​വ​ർ ഇ​ലു​മി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ യൂ​സ​ഫ് കാ​രി​ക്ക​യി​ൽ (അ​ബു​ദ​ബി), ക്രി​യേ​റ്റി​വ് സി​ല്‍​ക്സ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. വി​ജ​യ​ന്‍ (കൊ​ല്ലം) തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ല്‍ 10 x ​പ്രോ​പ​ര്‍​ട്ടീ​സ് ദുബായി സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന ഒ​രു ല​ക്ഷം രൂ​പ ഗാ​ന്ധി​ഭ​വ​ന് കൈ​മാ​റി. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റും ക്രി​യേ​റ്റി​വ് സി​ല്‍​ക്സ് ചെ​യ​ര്‍​മാ​നു​മാ​യ ആ​ര്‍. വി​ജ​യ​ന്‍ സം​ഭാ​വ​ന ചെ​യ്യു​ന്ന ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബ​ത്തി​ന് വി​ത​ര​ണം ചെ​യ്തു.

18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ
കെ​എ​ച്ച്എ​ൻ​എ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 22ന്.
ടാ​മ്പ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ശു​ഭാ​രം​ഭ​വും ഫെ​ബ്രു​വ​രി 22ന് ​രാ​വി​ലെ 11 മു​ത​ൽ ഫ്ലോ​റി​ഡ ടാ