• Logo

Allied Publications

Americas
ഡീ​ക്ക​ൻ ജെ​സ്റ്റി​ൻ കൈ​മ​ല​യി​ൽ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു; അ​നു​മോ​ദ​ന​വു​മാ​യി ഫി​ലാ​ഡ​ൽ​ഫി​യ ഇ​ട​വ​ക
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഡീ​ക്ക​ൻ ജെ​സ്റ്റി​ൻ കൈ​മ​ല​യി​ൽ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് വാ​ഴ​ക്കു​ളം ക​ർ​മ​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് തി​രു​പ്പ​ട്ടം ന​ൽ​കി​യ​ത്.

വാ​ഴ​ക്കു​ളം കൈ​മ​ല​യി​ൽ ജോ​സ​ഫ് തോ​മ​സ്, മ​ഞ്ഞ​പ്ര കൊ​ള്ളാ​ട്ടു​കു​ടി ഷി​ല്ലി ജോ​സ​ഫ് ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് ഫാ. ​ജെ​സ്റ്റി​ൻ. 1991 മേ​യ് 29നു ​ജ​നി​ച്ച അ​ദ്ദേ​ഹം ആ​നി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ്, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും ഫി​ലാ​ഡ​ൽ​ഫി​യ നോ​ർ​ത്ത് ഈ​സ്റ്റി​ലു​ള്ള സാ​മു​വ​ൽ ഫെ​ൽ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി.

ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ മ​ത​ബോ​ധ​ന സ്കൂ​ളി​ൽ നി​ന്നും വി​ശ്വാ​സ പ​രി​ശീ​ല​ന​വും നേ​ടി. 2004ൽ ​കു​ടും​ബ​ത്തോ​ടൊ​പ്പം യു​എ​സി​ൽ എ​ത്തി​യ ജെ​സ്റ്റി​ൻ ഫി​ലാ​ഡ​ൽ​ഫി​യ ക​മ്യൂ​ണി​റ്റി കോ​ള​ജി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്ക് ആ​കൃ​ഷ്ട​നാ​യ​ത്.

2012ൽ ​സി​എം​ഐ സ​ഭ​യു​ടെ ക​ർ​മ​ൽ പ്രോ​വി​ൻ​സി​ലെ സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ കൂ​ട്ട​പ്ലാ​ക്കി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക പ​ഠ​ന​ത്തി​നും സ​ന്യാ​സ ജീ​വി​ത​ത്തി​നും തു​ട​ക്കം കു​റി​ച്ചു.

2014 ഡി​സം​ബ​ർ എ​ട്ടി​ന് സ​ഭാ​വ​സ്ത്രം സ്വീ​ക​രി​ച്ചു. ബംഗ​ളൂ​രു ധ​ർ​മ്മാ​രാം കോ​ള​ജി​ൽ നി​ന്നു ത​ത്വ​ശാ​സ്ത്ര പ​ഠ​ന​വും ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ഡി​ഗ്രി​യും ക​ര​സ്ഥ​മാ​ക്കി. 2022 മേ​യ് 28ന് ​നി​ത്യ​വൃ​ത സ​മ​ർ​പ്പ​ണം ന​ട​ത്തി.

2024 മാ​ർ​ച്ച് 21നു ​മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​ൽ നി​ന്നും ഡീ​ക്ക​ൻ പ​ട്ടം സ്വീ​ക​രി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ആ​ന്‍റ​ണി ഓ​വേ​ലി​ലി​നെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ൽ ആ​റു​മാ​സം സ​ഹാ​യി​ച്ചു.

പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് ഞാ​ൻ എ​ന്താ​യി​രി​ക്കു​ന്നു​വോ അ​തു ദൈ​വ​കൃ​പ​യാ​ൽ (1 കോ​റി 15:10) എ​ന്ന പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ വ​ച​നം ആ​പ്ത​വാ​ക്യ​മാ​ക്കി​യാ​ണ് പു​രോ​ഹി​ത ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഫി​ല​ഡ​ൽ​ഫി​യ ഇ​ട​വ​ക​യി​ലെ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, യൂ​ത്ത് ട്ര​സ്റ്റി ജെ​റി പെ​രി​ങ്ങാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ജ​നം ന​വ​വൈ​ദി​ക​നെ അ​നു​മോ​ദി​ച്ചു.

18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ജ്ജ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര
സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും
കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം പാ​ലി​ച്ച് യു​എ
കെ​എ​ച്ച്എ​ൻ​എ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 22ന്.
ടാ​മ്പ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ശു​ഭാ​രം​ഭ​വും ഫെ​ബ്രു​വ​രി 22ന് ​രാ​വി​ലെ 11 മു​ത​ൽ ഫ്ലോ​റി​ഡ ടാ