• Logo

Allied Publications

Americas
മ​റി​യാ​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു
Share
എ​ട​ത്വ: വ​ട​ശേ​രി​ക്ക​ര ത​ക​ടി​യി​ൽ ഹൗ​സി​ലെ പ​രേ​ത​നാ​യ ടി.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (കൊ​ച്ചു​മാ​രി​യ​മ്മ 95) അ​ന്ത​രി​ച്ചു. എ​ട​ത്വ​യി​ലെ മ​ണ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​നാ​യ കോ​ശി വ​ർ​ക്കി​യു​ടെ​യും പ​രേ​ത​യാ​യ അ​ന്ന​മ്മ വ​ർ​ക്കി​യു​ടെ​യും മ​ക​ളാ​ണ്.​

ചി​റ്റാ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ​യും തു​ട​ർ​ന്ന് അ​മ​ല്ലൂ​ർ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ അം​ഗ​മാ​യി​രു​ന്നു. ഡാ​ള​സി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച അം​ഗ​വു​മാ​യ ലാ​ൽ വ​ർഗീ​സി​ന്‍റെ ഭാ​ര്യാ മാ​താ​വാ​ണ് പ​രേ​ത.

ചി​റ്റാ​ർ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ൽ 25 വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന​മ​നു​ഷ്ഠി​ച്ച​തു​ൾ​പ്പെ​ടെ 1985ൽ ​വി​ര​മി​ക്കു​ന്ന​തി​നു​മു​മ്പ് വിവി​ധ സ്‌​കൂ​ളു​ക​ളി​ൽ അധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

മ​ക്ക​ൾ: മേ​രി ലാ​ൽ വ​ർ​ഗീ​സ് (കൊ​ച്ചു​മോ​ൾ, ഡാ​ള​സ്), മോ​ളി ഈ​പ്പ​ൻ (മ​ഞ്ചാ​ടി, തി​രു​വ​ല്ല), സൂ​സ​ൻ മാ​മ്മ​ൻ (ജോ​ളി, തി​രു​വ​ന​ന്ത​പു​രം), ഷെ​ർ​ലി വ​ർ​ഗീ​സ് (ഡാ​ള​സ്).

മ​രു​മ​ക്ക​ൾ:​ അ​ഡ്വ. ലാ​ൽ വ​ർ​ഗീ​സ് (ഡാ​ള​സ്), പ​രേ​ത​നാ​യ സി.ഇ. ഈ​പ്പ​ൻ (ചി​റ​യി​ൽ​ക​ണ്ട​ത്തി​ൽ, നെ​ടു​മ്പ്രം), മാ​മ്മ​ൻ ജോ​സ​ഫ് (ടോ​ബി, തി​രു​വ​ന​ന്ത​പു​രം), ആ​ബേ​ൽ വ​ർ​ഗീ​സ് (ഡാ​ള​സ്).

ശ​നി​യാ​ഴ്ച തി​രു​വ​ല്ല​യി​ലെ അ​മ​ല്ലൂ​ർ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: ലാ​ൽ വ​ർ​ഗീ​സ് 214 695 5607.

ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കി​യാ​ൽ 48 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രെ ബാ​ധി​ക്കും.
വാഷിംഗ്ടൺ ഡിസി: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള
മ​റി​യാ​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു.
എ​ട​ത്വ: വ​ട​ശേ​രി​ക്ക​ര ത​ക​ടി​യി​ൽ ഹൗ​സി​ലെ പ​രേ​ത​നാ​യ ടി.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (കൊ​ച്ചു​മാ​രി​യ​മ്മ 95) അ​ന്ത​രി​ച്ചു.
ഇ​ന്ത്യ​യു​ടെ ഉ​ഷ അ​മേ​രി​ക്ക​യു​ടെ സെ​ക്ക​ൻ​ഡ് ലേ​ഡി.
വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ ഉ​ഷ ചി​ലു​കു​രി വാ​ൻ​സും ച​രി​ത്രം കു​റി​ച്ചു.
അ​മേ​രി​ക്ക പാ​ടു​ന്നു; ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​തം?.
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​താ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പാ​രീ​സ് ഉ​ട​മ്പ​ടി​യി​ല്‍​നി​ന്നു​ള്ള അ​മേ​രി​ക്ക​യു​ടെ പി​ന്മാ​റ്റം വ​ൻ പ്ര​ത്
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാളസിന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് പ്രേം ​പ്ര​കാ​ശി​ന്.
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ചേ​ർ​ന്ന് നി​ർ​മാ​താ​വും ന​ട​നു​മാ​യ പ്രേം ​പ്ര​കാ​ശി​ന്