• Logo

Allied Publications

Middle East & Gulf
അ​ൽ​ഫു​ർ​ഖാ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്ച
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച​എ​ൽ​എ​സ്‌ വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10.30 വ​രെ ന​ട​ക്കും.

പ്രാ​ഥ​മി​ക പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ഫൈ​ന​ൽ പ​രീ​ക്ഷ സ​ല​ത്ത ജ​ദീ​ദ് ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഹാ​ളി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ ന​ട​ക്കു​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഫൈ​ന​ൽ പ​രീ​ക്ഷ​യ്ക്ക് വേ​ണ്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സും പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി​യും അ​റി​യി​ച്ചു.

ഖ​ത്ത​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും വ്യ​വ​സ്ഥാ​പി​ത​മാ​യ സി​ല​ബ​സോ​ടെ ന​ട​ക്കു​ന്ന ക്യു​എ​ച്ച്എ​ൽ​എ​സ് ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 60004485/33076121എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വീ​സ പ്ര​ശ്ന​ത്തി​ൽ കു​രു​ങ്ങി​യ ആ​ന്ധ്ര സ്വ​ദേ​ശി​നി ന​വ​യു​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
ദ​മാം: വീ​സ സം​ബ​ന്ധ​മാ​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി​യ ആ​ന്ധ്ര സ്വ​ദേ​ശി​നി​യാ​യ വീ​ട്ടു​ജോ​ലി​ക്കാ​രി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ജീ​വ​കാ​ര
കേ​ളി ഇ​ട​പെ​ട​ൽ: കാ​ഷ്മീ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.
റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ കാ​ശ്മീ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം അ​ൽ​ഖ​ർ​ജി​ൽ സം​സ്ക​രി​ച്ചു.
ഇ​ൻ​കാ​സ് അ​ബു​ദാ​ബി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​എം. അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​രു​ഭൂ​മി​യി​ൽ ജോ​ലി ചെ​യ്യു​ന്നവർക്ക് കി​റ്റ് വി​ത​ര​ണം ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മ​രു​ഭൂ​മി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റി​ന്‍റെ​യും കെ​ഐ​ജി ക​നി​വി​ന്‍റെ​യും നേ​തൃ​ത്വ​ത്ത