• Logo

Allied Publications

Europe
ഡോ. ​കെ.​കെ.​ഏ​ബ്രഹാം യു​കെയിൽ അ​ന്ത​രി​ച്ചു
Share
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ല്ല​റ​യ്ക്ക​ല്‍ ആ​ന​ത്താ​നം പ​രേ​ത​നാ​യ കെ.​കെ. കു​രു​വി​ള​യു​ടെ മ​ക​ന്‍ ഡോ. ​കെ.​കെ.​ഏ​ബ്ര​ഹാം (അ​വി​രാ​ച്ച​ന്‍ 80, യു​കെ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍.

മാ​താ​വ്: പ​രേ​ത​യാ​യ ലൂ​സി കു​രു​വി​ള. ഭാ​ര്യ: മേ​രി ഏ​ബ്ര​ഹാം തൃ​ശൂ​ര്‍ തോ​പ്പി​ല്‍ കോ​ടം​ക​ണ്ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ജി (യു​കെ), ലു​ലു (യു​കെ), തെ​രേ​സാ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: ക്രി​സി (യു​കെ), ഡോ.​അ​മി​ത് (ഓ​സ്‌​ട്രേ​ലി​യ).

കൈ​ര​ളി യു​കെ ദേ​ശീ​യ സ​മ്മേ​ള​നം; എം.​ബി. രാ​ജേ​ഷും അ​ലോ​ഷി​യും എ​ത്തു​ന്നു.
ന്യൂ​ബ​റി​: പു​രോ​ഗ​മ​ന സാം​സ്‌​കാ​രി​ക സം​ഘ​ട​ന കൈ​ര​ളി യു​കെ​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ഏ​പ്രി​ൽ 26, 27 തീയ​തി​ക​ളി​ൽ ഇം​ഗ്ല​ണ്ടി​ലെ ന്യൂ​ബ​റി​യി​ൽ വ
ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ അ​പ​ക​ടം; ഒ​രാൾ മരിച്ചു.
ഹാം​ബു​ര്‍​ഗ്: ഹാ​ര്‍​ബു​ര്‍​ഗി​നും ലോ​വ​ര്‍ സാ​ക്സ​ണി​യി​ലെ മ​ഷെ​നും ഇ​ട​യി​ലു​ണ്ടാ​യ ട്രെ​യി​ന​പ​ക​ട​ത്തി​ൽ ഒ​രാ​ള്‍ മ​രി​ച്ചു.
സ​ഹൃ​ദ​യ ദ ​വെ​സ്റ്റ് കെ​ന്‍റ് കേ​ര​ളൈ​റ്റ്സി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
ല​ണ്ട​ൻ: പ​തി​നെ​ട്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന കെ​ന്‍റി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ​ഹൃ​ദ​യ ദ ​വെ​സ്റ്റ് കെ​ന്‍റ് കേ​ര​ളൈ​റ്റ്
യു​ക്മ ഈ​സ്റ്റ് & വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണി​ന് ന​വ​നേ​തൃ​ത്വം.
മി​ഡ്‌​ലാ​ൻ​ഡ്സ്: യൂണി​യ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് (യു​ക്മ) ഈ​സ്റ്റ് & വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ 20252027 ക
ജ​ർ​മ​നി​യി​ൽ ഇ​ല​ക്‌​ട്രീ​ഷ​ൻ ഒ​ഴി​വു​ക​ൾ; നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി അ​പേ​ക്ഷി​ക്കാം.
തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ​നി​യി​ലെ ഇ​ല​ക്‌​ട്രീ​ഷ്യ​ൻ​മാ​രു​ടെ ഇ​രു​പ​തോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട