• Logo

Allied Publications

Europe
ന​ഴ്‌​സു​മാ​ര്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ അ​വ​സ​രം
Share
കൊ​ച്ചി: ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. 35 വ​യ​സി​നു താ​ഴെ​യു​ള്ള ജ​ന​റ​ല്‍, ബി​എ​സ്‌​സി ന​ഴ്‌​സു​മാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ര്‍​ക്ക് ജ​ര്‍​മ​ന്‍ ഭാ​ഷാ വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മി​ല്ല. അ​പേ​ക്ഷ​ക​ര്‍​ക്കാ​യി 23ന് ​രാ​വി​ലെ 11.30ന് ​വെ​ബി​നാ​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍: 9037464029, 9037544029.

അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​തി​ജീ​വി​ച്ച് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ.
പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി ഫ്രാ​ങ്കോ​യി​സ് ബെ​യ്റൂ അ​വി​ശ്വാ​സ​ത്തെ അ​തി​ജീ​വി​ച്ചു.
ഡോ. ​കെ.​കെ.​ഏ​ബ്രഹാം യു​കെയിൽ അ​ന്ത​രി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ല്ല​റ​യ്ക്ക​ല്‍ ആ​ന​ത്താ​നം പ​രേ​ത​നാ​യ കെ.​കെ. കു​രു​വി​ള​യു​ടെ മ​ക​ന്‍ ഡോ. ​കെ.​കെ.
ന​ഴ്‌​സു​മാ​ര്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ അ​വ​സ​രം.
കൊ​ച്ചി: ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്.
അ​യ​ർ​ല​ൻ​ഡി​ൽ എം​ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ മ​ല​യാ​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​ടി.
ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റിന് സ്വീ​ക​ര​ണം നൽകി.
കോ​ട്ട​യം: അ​യ​ർ​ക്കു​ന്നം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വീ​ക​രി​ച്ച "ഉ​മ്മ​ൻ‌ ചാ​ണ്ടി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ' ഉ​ദ്ഘാ​ട​ന