• Logo

Allied Publications

Americas
ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച് മാ​ർ​പാ​പ്പ
Share
വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഔ​ദ്യോ​ഗി​ക ടെ​ലി​ഗ്രാം സ​ന്ദേ​ശ​മ​യ​ച്ചു. എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളു​ടെ നാ​ടാ​യി അ​മേ​രി​ക്ക നി​ല​നി​ൽ​ക്ക​ട്ടേ​യെ​ന്നു പ്രാ​ർ​ഥി​ക്കു​ന്ന​താ​യി മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ട്രം​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​ൻ ജ​ന​ത അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​മെ​ന്നും വി​ദ്വേ​ഷ​ത്തി​നും വി​വേ​ച​ന​ത്തി​നും മാ​റ്റി​നി​ർ​ത്ത​ലി​നും ഇ​ട​മി​ല്ലാ​ത്ത സ​മൂ​ഹ​മാ​യി വ​ള​രു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കു​ടി​യേ​റ്റ​ക്കാ​രെ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​നം നാ​ണ​ക്കേ​ടാ​ണെ​ന്നും മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​തീ​രു​മാ​നം കാ​ര​ണം, ന​യാ​പൈ​സ​യി​ല്ലാ​തെ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളി​ൽ ന​ട്ടം​തി​രി​യു​ന്ന പാ​വ​ങ്ങ​ളെ കൂ​ടു​ത​ൽ ദ​രി​ദ്ര​നാ​ക്കും.

ഇ​തു​കൊ​ണ്ട് ഒ​രു നേ​ട്ട​വു​മി​ല്ല. ഇ​ത​ല്ല പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി. കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യ​ല്ലെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാളസിന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് പ്രേം ​പ്ര​കാ​ശി​ന്.
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ചേ​ർ​ന്ന് നി​ർ​മാ​താ​വും ന​ട​നു​മാ​യ പ്രേം ​പ്ര​കാ​ശി​ന്
എം.​എ. തോ​മ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം പിഎംജി സ​ഭാം​ഗ​മാ​യ എം.എ. തോ​മ​സ്(​രാ​ജു 77) അ​ന്ത​രി​ച്ചു.
അ​ഡ്വ. പി.​വി. ജോ​ർ​ജ് പ​റ​യ​രു​ത്തോ​ട്ടം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: അ​ഡ്വ. പി.​വി. ജോ​ർ​ജ് പ​റ​യ​രു​ത്തോ​ട്ടം(92) അ​ന്ത​രി​ച്ചു. സം​സ്കാ​രം കോ​പ്പ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.

അ​ഡ്വ. പി.
ഒ​രു​മി​ച്ചു നീ​ങ്ങാം; ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് മോ​ദി.
ന്യൂ​ഡ​ൽ​ഹി: 47ാമ​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
ട്രം​​​പി​​​ന്‍റെ അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യും നി​​​​താ അം​​​​ബാ​​​​നി​​​​യും.
വാ​​​ഷിം​​​ഗ്ട​​​ൺ: ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ട്രം​​​പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച കാ​​​​ന്‍​ഡി​​​​ല്‍ ലൈ​​​​റ്റ് ഡി​​​​ന്ന​​​​റി​​​​ല്‍ മു​​