• Logo

Allied Publications

Americas
ട്രം​​​പി​​​ന് ര​​​ഹ​​​സ്യ ക​​​ത്ത് കൈ​​​മാ​​​റി ബൈ​​​ഡ​​​ൻ
Share
വാ​​​ഷിം​​​ഗ്ട​​​ൺ: അ​ധി​കാ​ര​മേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ര​ഹ​സ്യ ക​ത്ത് കൈ​മാ​റി.​ സ്ഥാ​ന​മേ​ൽ​ക്കു​ന്ന​തി​നു​മു​ന്നോ​ടി​യാ​യി തിങ്കളാഴ്ച രാ​വി​ലെ വൈ​റ്റ് ഹൗ​സി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക​ത്ത് കൈ​മാ​റി​യ​ത്.

ക​ത്തി​ലെ ഉ​ള്ള​ട​ക്കം ര​ഹ​സ്യ​മാ​ണെ​ന്ന് പി​ന്നീ​ട് ബൈ​ഡ​ൻ ‌വി​ശ​ദീ​ക​രി​ച്ചു. ക​ത്തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ട്രം​പും വി​സ​മ്മ​തി​ച്ചു.

ഒ​രു​മി​ച്ചു നീ​ങ്ങാം; ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് മോ​ദി.
ന്യൂ​ഡ​ൽ​ഹി: 47ാമ​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
ട്രം​​​പി​​​ന്‍റെ അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യും നി​​​​താ അം​​​​ബാ​​​​നി​​​​യും.
വാ​​​ഷിം​​​ഗ്ട​​​ൺ: ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ട്രം​​​പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച കാ​​​​ന്‍​ഡി​​​​ല്‍ ലൈ​​​​റ്റ് ഡി​​​​ന്ന​​​​റി​​​​ല്‍ മു​​
ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച് മാ​ർ​പാ​പ്പ.
വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഔ​ദ്യോ​ഗി​ക ടെ​ലി​ഗ്രാം സ​ന്ദേ​ശ​മ​യ​ച്
ട്രം​​​പി​​​ന് ര​​​ഹ​​​സ്യ ക​​​ത്ത് കൈ​​​മാ​​​റി ബൈ​​​ഡ​​​ൻ.
വാ​​​ഷിം​​​ഗ്ട​​​ൺ: അ​ധി​കാ​ര​മേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ര​ഹ​സ്യ ക​ത്ത് കൈ​മാ​റി.
സു​വ​ർ​ണ​യു​ഗം പ്ര​ഖ്യാ​പി​ച്ച് ട്രം​പ്.
വാ​ഷിം​ഗ്‌​ട​ൺ: അ​മേ​രി​ക്ക​യ്ക്ക് സു​വ​ർ​ണ യു​ഗ​പ്പി​റ​വി പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ് 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റു.