• Logo

Allied Publications

Americas
ജോസ് കണിയാലിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ്
Share
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2024 അ​വാ​ർ​ഡ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​സ് ക​ണി​യാ​ലി​ക്ക്. അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന് ല​ഭി​ച്ച നി​ര​വ​ധി നാ​മ​നി​ർ​ദേശ​ങ്ങ​ളി​ൽ നി​ന്നും ജോ​സ് ക​ണി​യാ​ലി​യെ ഡോ. ​ഹ​രി ന​മ്പൂ​തി​രി, ഡോ. ​സ്റ്റീ​വ​ൻ പോ​ട്ടൂ​ർ, ഏ​ബ്ര​ഹാം മാ​ത്യൂ​സ് (കൊ​ച്ചു​മോ​ൻ), ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ അ​വാ​ർ​ഡ് ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​റ്റൊ​രു ജേ​താ​വ് ജോ​യി​ച്ച​ൻ പു​തു​കു​ള​മാ​ണ്. ഡാ​ള​സി​ൽ ജ​നു​വ​രി 26ന് ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ (ഐ​പി​സി​എ​ൻ ടി ​സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തെ​ക്കേ​മു​റി ഹാ​ളി​ൽ) പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2024 പ്ര​വ​ർ​ത്ത​ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​ട​ക്കും.

അ​മേ​രി​ക്ക​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മാ​ധ്യ​മ സം​ഘ​ട​ന​യാ​ണ് ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​സ് ക​ണി​യാ​ലി ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ ജോ​സ് ക​ണി​യാ​ലി 1988 ലാ​ണ് ഷി​ക്കാ​ഗോ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ഇ​ങ്ങ​നെ​യൊ​രു അം​ഗീ​കാ​രം ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ൽ നി​ന്നും ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ജോ​സ് ക​ണി​യാ​ലി പ​റ​ഞ്ഞു.

"കേ​ര​ള​ത്തി​ലെ അ​വ​സാ​ന ജൂ​ത​ര്‍' ചി​ത്ര​പ്ര​ദ​ര്‍​ശ​നം വാ​ഷിം​ഗ്ട​ണി​ല്‍.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച് കൊ​ച്ചി​യി​ലെ മ​ട്ടാ​ഞ്ചേ​രി​യി​ലെ വ​ഴി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ന​മു​ക്ക് മു​ന്നി​ല്
ഇ​നി ട്രം​പ് 2.0! യു​എ​സി​ന്‍റെ 47ാം പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ല്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 10.
ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​മാ​യി 770 ഡോ​ള​ർ ന​ൽ​കും.
ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഫെ​ഡ​റ​ൽ പി​ന്തു​ണ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് ജോ ​
3600 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ മെ​റ്റ ഒരുങ്ങുന്നു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: പ്ര​ക​ട​നം മോ​ശ​മാ​യ 3,600 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ സ​മൂ​ഹ​മാ​ധ്യ​മ ഭീ​മ​ൻ മെ​റ്റ ഒ​രു​ങ്ങു​ന്നു.
ജോസ് കണിയാലിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ്.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2024 അ​വാ​ർ​ഡ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​സ് ക​ണി​യാ​