• Logo

Allied Publications

Americas
പ്ര​വാ​സി കോ​ണ്‍​ക്ലേ​വി​ല്‍ ലെ​ജ​ന്‍റ് പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു
Share
കൊ​ച്ചി: ശ​രീ​രം​കൊ​ണ്ട് പു​റ​ത്താ​ണെ​ങ്കി​ലും മ​ന​സു​കൊ​ണ്ട് ത​ന്‍റെ ജ​ന്മ​ദേ​ശ​ത്താ​ണ് പ്ര​വാ​സി​ക​ളു​ള്ള​തെ​ന്ന് സു​പ്രീം കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റി​സ് കു​ര്യ​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു. മ​റൈ​ന്‍​ഡ്രൈ​വ് ക്ലാ​സി​ക് ഇം​പീ​രി​യ​ല്‍ ക്രൂ​യി​സി​ല്‍ ന​ട​ത്തി​യ പ്ര​വാ​സി കോ​ണ്‍​ക്ലേ​വി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ട്ടി​ക്കു​ഴ​ക്ക​ലും കൂ​ട്ടി​ക്കു​റ​ക്ക​ലു​മു​ണ്ടാ​കു​മ്പോ​ഴാ​ണ് കൂ​ട്ടാ​യ്മ​യി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന കൂ​ട്ടാ​യ്മ​ക​ളാ​ണ് ന​മു​ക്ക് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സ​മൂ​ഹ​ത്തി​ല്‍ വോ​ട്ടു​ണ്ടാ​ക്കാ​ന്‍ പ്ര​വാ​സി​ക​ള്‍​ക്ക് സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ ക​ഴി​യും.

വി​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് വോ​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​ന് രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ള്‍ ഒ​രു ന​ന്മ ചെ​യ്യു​മ്പോ​ള്‍ ആ​ര് ചെ​യ്തു എ​ന്ന​ല്ല എ​ന്താ​ണ് ചെ​യ്ത​തി​നാ​ണ് പ്രാ​ധാ​ന്യം ക​ല്‍​പ്പി​ക്കേ​ണ്ട​ത്. ന​മ്മെ നാ​മാ​ക്കി​യ നാ​ടി​ന് തി​രി​ച്ചു കൊ​ടു​ക്കാ​നാ​വു​ന്ന ന​ന്മ​ക​ള്‍ നി​ര്‍​വ​ഹി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് കു​ര്യ​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ നി​ല​വി​ലു​ള്ള എ​ല്ലാ നി​യ​മ​ങ്ങ​ളും പ്ര​വാ​സി​ക​ള്‍​ക്കും കൂ​ടി​യു​ള്ള​താ​ണെ​ന്നും അ​വ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ര​വാ​സി​ക​ള്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും ലെ​ജ​ന്‍റ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് ആ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ച​വി​ട്ടി നി​ല്‍​ക്കാ​ന്‍ അ​ധി​കാ​ര​മു​ള്ള മ​ണ്ണി​ല്‍ പോ​രാ​ടാ​ന്‍ ത​യ്യാ​റാ​യാ​ല്‍ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്നും ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ചെ​റു​ത്തു നി​ല്‍​ക്കാ​ന്‍ ഒ​രാ​ള്‍ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടാ​ല്‍ അ​യാ​ളെ പൂ​ട്ടാ​നാ​വി​ല്ലെ​ന്നും ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

പോ​ള്‍ ക​റു​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, അ​ഡ്വ. മോ​ന്‍​സ് ജോ​സ​ഫ്, റോ​ജി എം. ​ജോ​ണ്‍, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എംപി, വേ​ണു രാ​ജാ​മ​ണി, ഗോ​പി​നാ​ഥ് മു​തു​കാ​ട്, അ​ല​ക്സ് വി​ള​നി​ലം കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ. ​ടെ​സ്‌​സി തോ​മ​സ്, ഡോ. ​ഇ​ന്ദി​ര രാ​ജ​ന്‍, ആ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ആ​ന്‍റ​ണി പ്രി​ന്‍​സ്, ഡോ. ​സ​ണ്ണി ലൂ​ക്ക്, വ​യ​ലാ​ര്‍ ര​വി, പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​രെ ലെ​ജ​ന്‍റ​റി പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

"കേ​ര​ള​ത്തി​ലെ അ​വ​സാ​ന ജൂ​ത​ര്‍' ചി​ത്ര​പ്ര​ദ​ര്‍​ശ​നം വാ​ഷിം​ഗ്ട​ണി​ല്‍.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച് കൊ​ച്ചി​യി​ലെ മ​ട്ടാ​ഞ്ചേ​രി​യി​ലെ വ​ഴി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ന​മു​ക്ക് മു​ന്നി​ല്
ഇ​നി ട്രം​പ് 2.0! യു​എ​സി​ന്‍റെ 47ാം പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ല്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 10.
ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​മാ​യി 770 ഡോ​ള​ർ ന​ൽ​കും.
ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഫെ​ഡ​റ​ൽ പി​ന്തു​ണ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് ജോ ​
3600 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ മെ​റ്റ ഒരുങ്ങുന്നു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: പ്ര​ക​ട​നം മോ​ശ​മാ​യ 3,600 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ സ​മൂ​ഹ​മാ​ധ്യ​മ ഭീ​മ​ൻ മെ​റ്റ ഒ​രു​ങ്ങു​ന്നു.
ജോസ് കണിയാലിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ്.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2024 അ​വാ​ർ​ഡ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​സ് ക​ണി​യാ​