• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി പാ​രി​ഷ് ദി​ന​വും ക​ൺ​വ​ൻ​ഷ​നും 24 മു​ത​ൽ
Share
ന്യൂ​യോ​ർ​ക്ക്: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി പാ​രി​ഷ് ദി​ന​വും ക​ൺ​വ​ൻ​ഷ​നും ന​ട​ത്തു​ന്നു. ഈ ​മാ​സം 24, 25, 26 തീ​യ​തി​ക​ളി​ലാ​ണ് പാ​രി​ഷ് ദി​ന​വും ഇം​ഗ്ലി​ഷ് ക​ൺ​വ​ൻ​ഷ​നും ന​ട​ക്കു​ന്ന​ത്.

മു​ഖ്യാ​തി​ഥി​യാ​യി റ​വ. എ​ബ്ര​ഹാം സു​ദീ​പ് ഡ്രൂ ​യൂ​ണി​വേ​ഴ്സി​റ്റി, ന്യൂ​ജ​ഴ്‌​സി, പ്ര​ധാ​ന പ്ര​ഭാ​ഷ​ക​നാ​യി സു​വി​ശേ​ഷ പ്രാ​സം​ഗി​ക​നും കാ​ർ​ഡി​യോ​ളോ​ജി​സ്റ്റു​മാ​യ ഡോ. ​വി​നോ ജോ​ൺ ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

24ന് ​വൈ​കുന്നേരം ഏഴിന് ഗാ​നശു​ശ്രു​ഷ​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. 25ന് ​വൈ​കുന്നേരം നാലിന് സീ​നി​യ​ർ യൂ​ത്ത് മീ​റ്റിംഗ്, വൈ​കുന്നേരം ആറിന് ക​ൺ​വ​ൻ​ഷ​നും 26ന് ​രാ​വി​ലെ 9.30ന് ​​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു വി​കാ​രി റ​വ. ജോ​ൺ ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി മി​സ്റ്റ​ർ പി.ടി. തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ലോ​ക​കേ​ര​ളം സൗ​ഹൃ​ദ​കേ​ര​ളം മെ​ഗാ ഇ​വ​ന്‍റ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ ശനിയാഴ്ച.
കൊ​ല്ലം: വേ​ൾ​ഡ് മ​ല​യാ​ളി ബി​സി​ന​സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് മെ​ന്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ൺ, ഗ്ലോ​ബ
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് മീ​റ്റിം​ഗ് ന​ട​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ് തോ​മ​സ്
പ​ന്നു വ​ധ​ശ്ര​മ കേ​സ്: മു​ൻ റോ ​ഏ​ജ​ന്‍റി​നെ​തി​രേ ന​ട​പ​ടി​ക്കു കേ​ന്ദ്രം.
ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഗു​ർ​പ​ട്‌​വ​ന്ത് സിം​ഗ് പ​ന്നു​വി​നെ ന്യൂ​യോ​ർ​ക്കി​ൽ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട സം​ഭ​വ​ത്തി​ൽ റോ ​മു​ൻ ഏ​ജ​ന്‍റ്
ഗാ​സ​യി​ലെ സ​മാ​ധാ​ന ക​രാ​റി​ന് പി​ന്നി​ൽ അ​മേ​രി​ക്ക: ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ: ഗാ​സ​യി​ൽ 15 മാ​സം നീ​ണ്ട യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് ഇ​സ്ര​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ച സ​മാ​ധാ​ന ക​രാ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​
പി.​ജ​യ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: മ​ല​യാ​ളി​ക​ളു​ടെ ഭാ​വ​ഗാ​യ​ക​ൻ പി.