• Logo

Allied Publications

Americas
ഫോർട്ട്‌വർത്ത് വെടിവയ്പ്: 19 വയസുകാരന് ജീവപര്യന്തം തടവ്
Share
ടെ​ക്സ​സ്: 2022ലെ ​ഫോ​ർ​ട്ട്‌​വ​ർ​ത്ത് വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ 19 വ​യ​സു​കാ​ര​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കേ​സി​ൽ പ്ര​തി​യാ​യ നി​ക്സ​ൺ ക്ലാ​ർ​ക്കി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ച്ചു. ടാ​ര​ന്‍റ് കൗ​ണ്ടി ജൂ​റി​യാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്.

കാ​റി​ലെ​ത്തി​യ നി​ക്സ​ൺ ക്ലാ​ർ​ക്കും മ​റ്റൊ​രാ​ളും മു​ഖം​മൂ​ടി ധ​രി​ച്ചാ​ണ് സം​ഭ​വ ദി​വ​സം സ്ഥ​ല​ത്ത് എ​ത്തി​യ​ത്. തോ​ക്കു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന ഗാ​രേ​ജി​ലേ​ക്ക് 17 റൗ​ണ്ടു​ക​ൾ വെ​ടി​യു​തി​ർ​ത്ത​താ​യി ടാ​ര​ന്‍റ് കൗ​ണ്ടി അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി മെ​ലി​ൻ​ഡ ഹൊ​ഗ​ൻ പ​റ​ഞ്ഞു.



17 വ​യ​സു​ള്ള ജ​മാ​രി​യ​ൻ മ​ൺ​റോ​യും അ​ഞ്ച് വ​യ​സു​ള്ള ബ​ന്ധു റെ​യ്ഷാ​ർ​ഡ് ജാ​വോ​ൺ സ്കോ​ട്ടും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. കു​റ്റ​കൃ​ത്യ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി​യാ​യ 23 വ​യ​സു​ള്ള ആ​ന്‍റ​ണി ബെ​ൽ ജോ​ൺ​സ​ൺ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്.

വീ​സ നി​ഷേ​ധി​ച്ച​തി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി ക്ഷ​മ സാ​വ​ന്ത്.
സി​യാ​റ്റി​ൽ: വി​ശ​ദീ​ക​ര​ണ​മി​ല്ലാ​തെ ഇ​ന്ത്യ നി​ര​വ​ധി ത​വ​ണ വീ​സ നി​ഷേ​ധി​ച്ചെ​ന്ന് ആ​രോ​പി​ച്ച് രാ​ഷ്‌​ട്രീ​യ​ക്കാ​രി​യാ​യ ക്ഷ​മ സാ​വ​ന്ത് സി​യാ​റ
മാ​ർ​ത്തോ​മ്മാ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ഫി​ല​ഡ​ൽ​ഫി​യ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ഓ​രോ സം​ഘ​ങ്ങ​ൾ കഴിഞ്ഞമ
ഒ​ക്‌​ല​ഹോ​മ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ര​ണ്ട് മ​ര​ണം, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.
ഒ​ക്‌​ല​ഹോ​മ സി​റ്റി: ഒ​ക്‌​ല​ഹോ​മ​യി​ൽ നോ​ർ​ത്ത്‌​വെ​സ്റ്റ് 24നും ​എ​ൻ ലി​ൻ അ​വ​ന്യൂ​വി​നും സ​മീ​പം വീ​ടി​ന് തീ​പി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു.
ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തീ​ക്ഷ​യേ​റെ: മോ​ദി.
ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റും സു​ഹൃ​ത്തു​മാ​യ ഡൊ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന
പാ​ഴ്ചെ​ല​വ്; പെ​ന്നി വേ​ണ്ടെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ചി​ല്ല​റ നാ​ണ​യ​മാ​യ പെ​ന്നി​യു​ടെ നി​ർ​മാ​ണം നി​ർ​ത്താ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ട്ര​ഷ​റി വ​കു​പ്പി​നു നി​ർ​ദേ​ശ