• Logo

Allied Publications

Americas
മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി
Share
ഹൂ​സ്റ്റ​ൺ: മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി. ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഫി​ൽ​ഫി​ലെ റ​സ്റ്റ​റ​ന്‍റിൽ​വ​ച്ചു എ​ൻഎ​സ്എ​സി​ന്‍റെ സ്ഥാ​പ​ക അം​ഗം അ​പ്പു​നാ​യ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ഒ​ത്തു​ചൊ​ല്ലു​ക​യും പു​തി​യ പ്ര​സി​ഡ​ന്‍റ് സു​നി​ൽ രാ​ധ​മ്മ​യും മ​റ്റു അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കു​ക​യും ചെ​യ്‌​ത​തോ​ടെ മ​ന്നം ജ​യ​ന്തി സ​മാ​രം​ഭി​ച്ചു.



സെ​ക്ര​ട്ട​റി അ​ഖി​ലേ​ഷ് നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും പു​തു​താ​യി ക​ര​യോ​ഗ​ത്തി​ൽ ചേ​ർ​ന്ന​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ട്ര​ഷ​റ​ർ മ​നോ​ജ് നാ​യ​രു​ടെ അം​ഗ​ത്വ വി​ത​ര​ണ​ത്തി​നു​ശേ​ഷം കെ​എ​ച്ച്എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ സം​സാ​രി​ച്ചു.



തു​ട​ർ​ന്ന് മു​ൻ എ​ൻഎ​സ്എ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് നാ​യ​ർ, മു​ൻ കെ​എ​ച്ച്എ​സ് പ്ര​സി​ഡ​ന്‍റ് ര​മ പി​ള്ള എ​ന്നി​വ​രും സം​സാ​രി​ച്ചു. കൊ​ച്ചു കു​ട്ടി​ക​ളു​ടെ ഭാ​ര​ത​കേ​സ​രി​യെ​ക്കു​റി​ച്ചു​ള്ള പ്ര​സം​ഗം വ​ള​രെ അ​ർ​ഥ​വ​ത്താ​യി​രു​ന്നു. ശ്രീ​കു നാ​യ​ർ കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ത​യാ​റാ​ക്കി.

മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​ന്നാ​ൾ ആ​ഘോ​ഷം.
ന്യൂ​ജ​ഴ്സി: മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സ്തെ​പ്പാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘ
മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി.
ഹൂ​സ്റ്റ​ൺ: മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി.
ഡാ​ള​സി​ൽ വാ​ഹാ​നാ​പ​ക​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം.
ഡാ​ള​സ്: ഹ​ണ്ട് കൗ​ണ്ടി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡാ​ള​സ് പോ​ലീ​സ് ഓ​ഫീ​സ​ർ ഗ​ബ്രി​യേ​ൽ ബി​ക്സ്ബി(29) മ​രി​ച്ചു.
കെ​എ​ച്ച്എ​ഫ്സി വ​നി​താ സ​മി​തി സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച.
ഒ​ട്ടാ​വ: മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ വ​നി​താ സ​മി​തി​യു
ഹ​ഷ് മ​ണി കേ​സ്: ട്രം​പി​നെ ശി​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.
വാ​ഷിം​ഗ്ട​ൺ: ഹ​ഷ് മ​ണി കേ​സി​ൽ നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശ്വാ​സ​മാ​യി കോ​ട​തി വി​ധി.