• Logo

Allied Publications

Americas
കെ​എ​ച്ച്എ​ഫ്സി വ​നി​താ സ​മി​തി സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച
Share
ഒ​ട്ടാ​വ: മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ വ​നി​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​ന ശി​ബി​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ്(​ഇ​എ​സ്ടി) ന​ട​ത്ത​പ്പെ​ടു​ന്ന​ത് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ നാം ​അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ ധാ​രാ​ള​മാ​ണ്. തൊ​ഴി​ൽ ഇ​ട​ങ്ങ​ളി​ലും കു​ടും​ബ​ത്തി​ലും പ​ങ്കാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഉ​ണ്ടാ​കു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്കും പ​ഠ​ന കാ​ല​ത്തു കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ൾ​ക്കും എ​ങ്ങ​നെ പ​രി​ഹാ​രം കാ​ണാം എ​ന്ന​തി​നെ കു​റി​ച്ചു​ള്ള പ​ഠ​ന​ക്ലാ​സു​ക​ളു​ടെ ആ​ദ്യ പ​ടി എ​ന്നോ​ണ​മാ​ണ് ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ക​നേ​ഡി​യ​ൻ സെ​ന്‍റ​ർ ഫോ​ർ കൗ​ൺ​സി​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ തെ​റാ​പ്പി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന സെ​മി​നാ​ർ പ്ര​ശ​സ്ത സൈ​ക്കോ​തെ​റാ​പി​സ്റ്റ് ആ​യ ഷൈ​നി ഭാ​സ്ക​ർ ന​യി​ക്കും.

കാ​ന​ഡ​യി​ലെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ലെ ഹി​ന്ദു കു​ടും​ബ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ക്കാ​ല​മാ​യി ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ങ്ങ​ൾ, പ​ഠ​ന ശി​ബി​ര​ങ്ങ​ൾ, ആ​രോ​ഗ്യം, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള സെ​മി​നാ​ർ "ഗു​രു​കു​ലം" പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ത്തി​വ​രു​ന്നു.

കാ​ന​ഡ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി ചാ​പ്‌​റ്റ​റു​ക​ൾ ഉ​ള്ള കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ വ​നി​താ സ​മി​തി കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​ത്.

ധ​ർ​മ​വാ​ണി എ​ന്ന ഹൈ​ന്ദ​വ മാ​സി​ക​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ സാ​ഹി​ത്യ വാ​സ​ന​ക​ൾ വ​ള​ർ​ത്തു​ന്ന​തി​നും കെ​എ​ച്ച്എ​ഫ്സി ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു.

കെ​എ​ച്ച്എ​ഫ്സി വ​നി​താ സ​മി​തി സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച.
ഒ​ട്ടാ​വ: മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ വ​നി​താ സ​മി​തി​യു
ഹ​ഷ് മ​ണി കേ​സ്: ട്രം​പി​നെ ശി​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.
വാ​ഷിം​ഗ്ട​ൺ: ഹ​ഷ് മ​ണി കേ​സി​ൽ നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശ്വാ​സ​മാ​യി കോ​ട​തി വി​ധി.
ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്; ആ​ശം​സ നേ​ർ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ.
കൊ​ച്ചി: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ഐ​പി​സി​എ​ൻ
അ​ന്ന​മ്മ ജേ​ക്ക​ബ് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഫ്ലോ​റി​ഡ: അ​ടൂ​ർ ചു​ണ്ടോ​ട്ട് അ​ന്ന​മ്മ ജേ​ക്ക​ബ് (100) ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു. ഓ​മ​ല്ലൂ​ർ വി​ള​വി​നാ​ൽ കു​ടും​ബാം​ഗ​മാ​ണ്.