• Logo

Allied Publications

Americas
അ​ന്ന​മ്മ ജേ​ക്ക​ബ് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Share
ഫ്ലോ​റി​ഡ: അ​ടൂ​ർ ചു​ണ്ടോ​ട്ട് അ​ന്ന​മ്മ ജേ​ക്ക​ബ് (100) ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു. ഓ​മ​ല്ലൂ​ർ വി​ള​വി​നാ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ റ്റി.​ജി.​ജേ​ക്ക​ബ് (പൊ​ടി​കു​ഞ്ഞ്).

മ​ക്ക​ൾ: ജോ​ർ​ജ്, ചാ​ണ്ടി, സൂ​സ​മ്മ , കോ​ശി​ക്കു​ഞ്ഞ്, ഏ​ബ്ര​ഹാം, സാം, ​സാ​റ (എ​ല്ലാ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ, മേ​ഴ്സി, റീ​ന, എ​ലി​സ​ബ​ത്ത്, ജോ​ർ​ജ് തോ​മ​സ് (എ​ല്ലാ​വ​രും യു​എ​സ്എ), പ​രേ​ത​രാ​യ ആ​നി, റോ​യി പ​ന​വേ​ലി​ൽ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂഷ​യും ശനിയാഴ്ച. Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511 Saturday, (approx.time) 8.00 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15.

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ർ​ജ് (ഫ്ലോ​റി​ഡ) 813 481 9541.

പ്ര​ധാ​ന​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ; ട്രം​പു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച ഇ​ന്ന്.
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​മേ​രി​ക്ക​യി​ലെ​ത്തി.
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: സ്കൂ​ൾ ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്.
സൗ​ത്ത് ടെ​ക്സ​സ്: യു​എ​സ് ബോ​ർ​ഡ​ർ പെ​ട്രോ​ൾ ഏ​ജ​ന്‍റു​മാ​ർ സ്കൂ​ൾ ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താൻ സാധ്യതയുണ്ടെന്ന് അ​റി​യി​ച്ച് ര​ക്ഷ ക​ർ​ത്താ​ക്ക
എ.​സി. ജോ​ർ​ജി​ന്‍റെ നാ​ല് പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​യ എ.​സി.
വീ​സ നി​ഷേ​ധി​ച്ച​തി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി ക്ഷ​മ സാ​വ​ന്ത്.
സി​യാ​റ്റി​ൽ: വി​ശ​ദീ​ക​ര​ണ​മി​ല്ലാ​തെ ഇ​ന്ത്യ നി​ര​വ​ധി ത​വ​ണ വീ​സ നി​ഷേ​ധി​ച്ചെ​ന്ന് ആ​രോ​പി​ച്ച് രാ​ഷ്‌​ട്രീ​യ​ക്കാ​രി​യാ​യ ക്ഷ​മ സാ​വ​ന്ത് സി​യാ​റ
മാ​ർ​ത്തോ​മ്മാ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ഫി​ല​ഡ​ൽ​ഫി​യ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ഓ​രോ സം​ഘ​ങ്ങ​ൾ കഴിഞ്ഞമ