• Logo

Allied Publications

Middle East & Gulf
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 മെ​ഗാ പ​രി​പാ​ടി​യു​ടെ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ബാ​ബു​പ​ന​മ്പ​ള്ളി റാ​ഫി​ൾ ക​മ്മ​റ്റി ക​ൺ​വീ​ന​ർ സ​ജീ​വ് കാ​യം​കു​ള​ത്തി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ജ്പ​ക് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ചെ​ന്നി​ത്ത​ല, മ​നോ​ജ് പ​രി​മ​ണം, രാ​ഹു​ൽ ദേ​വ്, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, ബാ​ബു ത​ല​വ​ടി, സാം ​ആ​ന്‍റ​ണി, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, ലി​സ്‌​സ​ൻ ബാ​ബു, ഷീ​ന മാ​ത്യു, ദി​വ്യ സേ​വ്യ​ർ, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, ലി​നോ​ജ് വ​ർ​ഗീ​സ്, ജി​ബി ത​ര​ക​ൻ, സു​രേ​ഷ് കു​മാ​ർ കെ.​എ​സ്, വി​ഷ്ണു വെ​ണ്മ​ണി,ഷാ​ജി ഐ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ജ്പ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

തി​ര​ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ര​ഞ്ചി പ​ണി​ക്ക​ർ, സ്റ്റാ​ർ സിം​ഗ​ർ സീ​സ​ൺ9 വി​ജ​യി അ​ര​വി​ന്ദ് ദി​ലീ​പ് നാ​യ​ർ, ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ൺ 2008 വി​ജ​യി സോ​ണി​യ ആ​മോ​ദ്, നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ ആ​ദ​ർ​ശ് ചി​റ്റാ​ർ, കോ​മ​ഡി​യു​ടെ രാ​ജാ​വ് ജ​യ​ദേ​വ് ക​ല​വൂ​ർ എ​ന്നി​വ​ർ കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025ൽ ​പ​ങ്കെ​ടു​ക്കും.

കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
കേ​ളി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി 2025ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ആ​വേ​ശ​ത്തി​ര​യി​ള​ക്കി പൂ​നൂ​ർ കാ​ർ​ണി​വ​ൽ സ​മാ​പി​ച്ചു.
ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ​മാ​യ പാ​സ് ഖ​ത്ത​ർ (പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഖ​ത്ത​ർ