• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Share
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2024ലെ ​പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് ജോ​സ് ക​ണി​യാ​ലി, ജോ​യി​ച്ച​ൻ പു​തു​കു​ളം എ​ന്നി​വ​രും മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഐ. ​വ​ർ​ഗീ​സും മി​ക​ച്ച ആ​തു​ര ശു​ശ്രൂ​ഷാ സേ​വ​ക​യ്ക്കു​ള്ള അ​വാ​ർ​ഡി​ന് ഏ​ലി​യാ​മ്മ ഇ​ടി​ക്കു​ള​യും അ​ർ​ഹ​രാ​യി. 26ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ, ആ​തു​ര സേ​വ​ന പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സി​നു ല​ഭി​ച്ച നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ഡോ ഹ​രി ന​മ്പൂ​തി​രി, ഡോ.​സ്റ്റീ​വ​ൻ പോ​ട്ടൂ​ർ, എ​ബ്ര​ഹാം മാ​ത്യൂ​സ് (കൊ​ച്ചു​മോ​ൻ), ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ അ​വാ​ർ​ഡ് ക​മ്മി​റ്റി​യാ​ണ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഐ​പി​സി​എ​ൻ​റ്റി ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ മാ​ധ്യ​മ സം​ഘ​ട​ന​യാ​ണ് ഐ​പി​സി​എ​ൻ​റ്റി. 2024 ഡി​സം​ബ​ർ 31 വ​രെ ല​ഭി​ച്ച നോ​മി​നേ​ഷ​നു​ക​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നും ഡോ. ​ഹ​രി ന​മ്പൂ​തി​രി പ​റ​ഞ്ഞു.

മി​ക​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​യി ക​രു​തു​ന്നു​വെ​ന്നു ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ് , ട്ര​ഷ​റ​ര്‍ ബെ​ന്നി ജോ​ൺ എ​ന്നി​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ജ​നു​വ​രി 26ന് ​ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന ഹാ​ളി​ൽ (ഐ​പി​സി​എ​ൻ​ടി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തെ​ക്കേ​മു​റി ഹാ​ളി​ൽ) ന​ട​ക്കു​ന്ന ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് 2024 പ്ര​വ​ർ​ത്ത​ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും). പ്ര​സി​ഡ​ന്റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ല​യാ​ളി​ക​ളി​ലെ ന​ന്മ​യും കാ​രു​ണ്യ​വും എ​ടു​ത്തു കാ​ട്ടി സ്വ​ന്തം കാ​ര്യ​വു​മാ​യി വീ​ട്ടി​ൽ ഒ​തു​ങ്ങി പോ​കാ​തെ സ​മൂ​ഹ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന നി​ര​ത​രാ​യി ഒ​ട്ടേ​റെ പേ​ർ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലു​ണ്ടെ​ന്നും അ​ർ​ഹ​രാ​യ​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ നേ​തൃ​ത്വം ന​ല്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​ത് ക​ട​മ​യാ​ണെ​ന്നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണി​തെ​ന്നും പ്ര​സി​ഡ​ന്റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു.

ജ​നു​വ​രി 26ലെ ​മാ​ധ്യ​മ സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​ക്കു​മെ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്, ട്ര​ഷ​റ​ര്‍ ബെ​ന്നി ജോ​ൺ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.സി. ചാ​ക്കോ, സാം ​മാ​ത്യു, പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ, തോ​മ​സ് ചി​റ​മേ​ൽ , അ​ന​ശ്വ​ർ മാം​മ്പി​ള്ളി, സി​ജു ​വി. ജോ​ർ​ജ്, രാ​ജു ത​ര​ക​ൻ എ​ന്നി​വ​ര്‍ പ​റ‍​ഞ്ഞു.

അ​ന്ന​മ്മ ജേ​ക്ക​ബ് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഫ്ലോ​റി​ഡ: അ​ടൂ​ർ ചു​ണ്ടോ​ട്ട് അ​ന്ന​മ്മ ജേ​ക്ക​ബ് (100) ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു. ഓ​മ​ല്ലൂ​ർ വി​ള​വി​നാ​ൽ കു​ടും​ബാം​ഗ​മാ​ണ്.
എ​ച്ച്എം​പി​വി, രോ​ഗ​പ​ക​ർ​ച്ച​യി​ൽ ആ​ശ​ങ്ക വേ​ണ്ട: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​യി ചൈ​ന​യി​ൽ പ​ട​ർ​ന്ന ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ വൈ​റ​സു​മാ​യി (എ​ച്ച്എം​പി​വി) ബ​ന്ധ​പ്പെ​ട്ട് ആ​ശ
കാ​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ: മ​ഹാ​ദു​ന്ത​മെ​ന്നു ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ: കാ​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തെ വി​വി​ധ മേ​ഖ​ല​ക​ളെ വി​ഴു​ങ്ങി​യ അ​സാ​ധാ​ര​ണ കാ​ട്ടു​തീ വി​ത​ച്ച​തു വ​ലി​യ നാ​ശം.
മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​യി​ക്കു​മാ​യി​രു​ന്നു: ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ തോ​ല്പി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ
ഒ​രു​മ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: ഒ​ർ​ലാ​ൻ​ഡോ ആ​സ്ഥാ​ന​മാ​യു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഒ​ർ​ലാ​ൻ​ഡോ യു​ണൈ​റ്റ​ഡ് റീ​ജ​ണ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ഒ​രു​മ) 2025 വ​ർ​ഷ​ത