• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ച മാ​ന്നാ​ർ സ്വ​ദേ​ശി ബോ​സ് പ​ത്തി​ച്ചേ​രി​ലി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നൊ​യ​സി​ല്‍ അ​ന്ത​രി​ച്ച ക​ട​പ്ര മാ​ന്നാ​ർ സ്വ​ദേ​ശി ബോ​സ് പ​ത്തി​ച്ചേ​രി​ലി​ന്(75) ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം വ്യാ​ഴാ​ഴ്ച അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എട്ടിന് നൊ​യ​സി​ലെ ഫ്രീ​ഡ്ഹോ​ഫ് ക​പ്പേ​ള​യി​ലാ​ണ് (Friedhofkappelle Rheydter str 191, 41464 Neuss) സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

ഭാ​ര്യ: അ​ന്ന​മ്മ പ​ത്തി​ച്ചേ​രി​ൽ. മ​ക​ള്‍: ബി​യാ​ന. മ​രു​മ​ക​ന്‍: അ​ന്‍​ഡ്രെ ഹ്യു​സ്ക്ക​ന്‍. കൊ​ച്ചു​മ​ക്ക​ള്‍: മി​ന, നി​ല​ന്‍. 1980ക​ളി​ൽ ജ​ർ​മ​നി​യി​ലെ​ത്തി​യ മ​ല​യാ​ളി​യാ​ണ് ബോ​സ്. ആ​ദ്യ കാ​ല​ത്ത് മ്യൂ​ള്‍​ഹൈം അ​ന്‍ ഡെ​ര്‍ റൂ​റി​ല്‍ എ​ത്തി​യ ബോ​സ് പി​ന്നീ​ട് നൊ​യ​സി​ലേ​യ്ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

ജ​ര്‍​മ​നി​യി​ലെ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. നാ​ട​കം എ​ഴു​ത്ത്, അ​ഭി​ന​യം മാ​ത്ര​മ​ല്ല ഓ​ട്ടം​തു​ള്ള​ല്‍ ക​ലാ​കാ​ര​നു​മാ​യി​രു​ന്നു. ക​ട​പ്ര മാ​ന്നാ​ര്‍ പ​ള്ളി​ക​ളു​മാ​യും സ​ജീ​വബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 140ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും ക
ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ച മാ​ന്നാ​ർ സ്വ​ദേ​ശി ബോ​സ് പ​ത്തി​ച്ചേ​രി​ലി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നൊ​യ​സി​ല്‍ അ​ന്ത​രി​ച്ച ക​ട​പ്ര മാ​ന്നാ​ർ സ്വ​ദേ​ശി ബോ​സ് പ​ത്തി​ച്ചേ​രി​ലി​ന്(75) ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​
മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റോ​മി​ൽ അ​ന്ത​രി​ച്ചു.
റോം: ​തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി റോ​ബ​ർ​ട്ട്‌ കെ​ന്ന​ഡി(43) ഇ​റ്റ​ലി​യി​ലെ റോ​മി​ൽ അ​ന്ത​രി​ച്ചു.
ജ​ര്‍​മ​നി​യി​ല്‍ വെ​ടി​വ​യ്പ് ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.
ബ​ര്‍​ലി​ന്‍: ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ബാ​ഡ് ഫ്രീ​ഡ്രി​ഷ്ഷാ​ലി​ലെ ഹെ​നെ​ല്‍ ഗി​യ​ര്‍ ക​മ്പ​നി​യി​ലുണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ
ബി​ജോ​യ്‌ സെ​ബാ​സ്റ്റ്യ​നെ കൈ​ര​ളി യു​കെ അ​നു​മോ​ദി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഴ്സിം​ഗ്‌ യൂ​ണി​യ​നാ​യ റോ​യ​ൽ കോ​ളേ​ജ്‌ ഓ​ഫ്‌ ന​ഴ്സിം​ഗ്‌ പ്ര​സി​ഡ​ണ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ